നാടൻ മരങ്ങൾ തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ നല്ലത്.
കാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ നാട്ടിൽ വളരുന്ന മരം ആയതുകൊണ്ട് തന്നെ പിന്നീട് ആ മരത്തിന് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.
എന്നാൽ വിലക്കുറവും നല്ല സൈസ് ഉള്ള ഒറ്റ തടിയും കൂടുതൽ ആയിട്ട് കിട്ടുവാൻ എളുപ്പം വിദേശ ഇനങ്ങളിലാണ് അതുകൊണ്ടുതന്നെയാണ് വിദേശ ഇനം തടികൾ പെട്ടെന്നുതന്നെ പോപ്പുലർ ആകുന്നത്.
ഏതു മരം ആണെങ്കിലും സീസണിങ്ങ് ചെയ്ത എടുത്തതിനുശേഷം മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ.
Tinu J
Civil Engineer | Ernakulam
നാടൻ മരങ്ങൾ തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ നല്ലത്. കാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ നാട്ടിൽ വളരുന്ന മരം ആയതുകൊണ്ട് തന്നെ പിന്നീട് ആ മരത്തിന് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ വിലക്കുറവും നല്ല സൈസ് ഉള്ള ഒറ്റ തടിയും കൂടുതൽ ആയിട്ട് കിട്ടുവാൻ എളുപ്പം വിദേശ ഇനങ്ങളിലാണ് അതുകൊണ്ടുതന്നെയാണ് വിദേശ ഇനം തടികൾ പെട്ടെന്നുതന്നെ പോപ്പുലർ ആകുന്നത്. ഏതു മരം ആണെങ്കിലും സീസണിങ്ങ് ചെയ്ത എടുത്തതിനുശേഷം മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ.
Sk P
Home Owner | Kasaragod
https://m.indiamart.com/proddetail/hopea-perviflora-malabar-ironwood-bogi-urippu-kongu-14008975388.html