Kolo - Home Design & Consruction App
Aji N

Aji N

Contractor | Kottayam, Kerala

labour ഏടുക്കുന്നതാണ് കേരളത്തിലെവിടെയും കുറഞ്ഞ റേറ്റിൽ. 9526897497 '27 വർഷമായി വർക്ക് ചെയ്യുന്നു 1000 ടqft മുതൽ 10000 Sqft വരെയുള്ള വീടുകളും 30 നിലയുള്ള Apartment കൾ, Shopping complex കൂടാതെ sanction drawing for Approval. നിലവിലുള്ള സാധന വിലകൾ അനു സരിച്ച് കുറഞ്ഞ rate വർക്ക് ഏടുത്ത് നീതി പാലിക്കാൻ കഴിയില്ല. അതു കൊണ്ടു ലേബർ കോൺട്രാകറ്റ ഏടുക്കാൻ തീരുമാനിച്ചു. വർദ്ധിക്കുന്ന വിലനിലവാരം അതതു ദിവസങളിൽ തരുവാൻ തയ്യാറുള്ളവർക്ക് മൊത്തം അടങ്കലിൽ വർക്ക് ചെയ്യാർ തയ്യാറാണ്
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store