hamburger
fousiya musthafa

fousiya musthafa

Home Owner | Ernakulam, Kerala

veed vakkuvan mannitt pokkendi vannu. approximately 2 feet. ith muzhuvanayum ketti edukkunnathano athallenkil chilavu kuranja maargam enthanu ?
likes
5
comments
11

Comments


sahad musthafa
sahad musthafa

Architect | Kannur

ഇങ്ങനെ ഉള്ള പ്രദേശം ആണ് അതായത് വയൽ പ്രദേശം, പാറ, മണൽ,ചുവന്ന മണൽ . വയൽ പോലെ പത്തിഞ്ഞുപോകുന്ന സ്ഥലം ആണെങ്കിൽ കെട്ടി എടുക്കുന്നതയിരിക്കും നല്ലത്. ബെൽറ്റ് അടിക്കുകയും ചെയ്യാം.ചിലവ് കുറക്കൽ ഫൗണ്ടാഷനിൽ maximum ഒയിവക്കുന്നതാ നല്ലത്

shaju mathew
shaju mathew

Contractor | Kasaragod

coloumn and beam ആണ് സേഫ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plot il ulla soil eeth type aan? oru engineer ne kond kanichu nokku.. coloumn foundation ayirikkum better.

Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ പ്ലോട്ട് രണ്ട് അടി മണ്ണിട്ട് ഫില്ല് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ. ഈ രണ്ടടി ഫില്ല് ചെയ്ത മണ്ണ് ബിൽഡിങ്ങിൻറെ ലോഡ് എടുക്കാൻ പ്രാപ്തമായ ഒന്നല്ല. രണ്ട് അടി ഫില്ല് ചെയ്ത മണ്ണിൻറെ അടിയിലുള്ള പഴയ ഉറച്ച മണ്ണ് ബിൽഡിങ്ങിൻറെ ലോഡ് എടുക്കാൻ പ്രാപ്തമാണ് എങ്കിൽ strip footing കൊടുക്കാവുന്നതാണ്.ബിൽഡിങ്ങിൻറെ ലോഡ് എടുക്കാൻ ഈ മണ്ണിന് കഴിഞ്ഞില്ല എങ്കിൽ column foundation കൊടുത്തുകൊണ്ട് ബിൽഡിങ് പണിയുന്നത് ആയിരിക്കും നല്ലത്.soil test നടത്തിയതിനുശേഷം ,ആ റിപ്പോർട്ട് ബേസ് ചെയ്തുകൊണ്ട് തീരുമാനം എടുക്കുന്നതാണ് ഉചിതം.

deeja chinchuz
deeja chinchuz

Contractor | Ernakulam

plz contact

Rejin john
Rejin john

Contractor | Pathanamthitta

take raft foundation. that is suitable for your land.....

Pradeesh P nair
Pradeesh P nair

Contractor | Ernakulam

try colum beam

Bonee Alex
Bonee Alex

Architect | Ernakulam

colum n beam at basement level is good

Vishnudas Puzhakkil
Vishnudas Puzhakkil

Contractor | Palakkad

plzz contact

sopaanam  builders and developers
sopaanam builders and developers

Civil Engineer | Pathanamthitta

ബെയിസ് മെന്റ് colum footing ചെയ്ത് കൊണ്ട് outer wall ചില വ് കുറച്ച് കെട്ടിയാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store