hamburger
shabna syed

shabna syed

Home Owner | Kozhikode, Kerala

single floor home design kanikkumo
likes
7
comments
9

Comments


nisha m p
nisha m p

Architect | Kozhikode

https://wa.me/message/M5AMKU4WP7WJP1 വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി.അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ corner വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ ഓരോരുത്തരുടെയും പ്ലോട്ടിന്റെ width നു standerd ആയിക്കൊണ്ടും അതിനനുസരിച്ച് view വരുന്ന രീതിയിലുമാണ് നിങ്ങൾ ഓരോരുത്തരും Plan ചെയ്യേണ്ടത്. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും .. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക. കൂടാതെ അനേകം കട്ടിം ങ്ങ് വരുത്താത്ത ഭിത്തി വരുന്നതാണെങ്കിൽ കൂടുതൽ ഉചിതം.അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക . ഇനി അഥവാ നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്.( കേരളത്തിൽ എവിടെയും ) നിങ്ങളുടെ പ്ലോട്ടിൽ യോജ്യമായി വരുന്ന ഓരോ Plan ന്റെ options മോഡൽ കാണിച്ചു തരികയും കൂടാതെ Plan ചെയ്യുന്നതിലൂടെ വീടിന്റെ ചിലവ് കുറക്കേണ്ടതിന്റേയും - ആവശ്യകതയെ അടിസ്ഥാനമാക്കി ക്കൊണ്ട് തന്നെ ചെയ്ത് തരുന്നതാണ്.(plan and 3d)നിങ്ങളുടെ താൽപര്യം അനുസരിച്ച് കൊണ്ട്....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് എന്നെ contact or wtz up ചെയ്യാവുന്നതാണ്.7xxxxxxxxxx1 https://wa.me/message/M5AMKU4WP7WJP1

Bricks and Wires
Bricks and Wires

Architect | Kozhikode

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം kolo പ്രൊഫൈൽ നോക്കൂ. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡി യും നമുക്ക് ചെയ്യാം. ഞങ്ങൾക് കോഴിക്കോടും കരുനാഗപ്പള്ളിയിലും ഓഫീസ് ഉണ്ട്. കേരളത്തിൽ എവിടെയും വർക് എടുക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 799.4567.057

Remya A v
Remya A v

Home Owner | Kozhikode

contact

contact
Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plot details anusarichu cheyyam.

Rohith R
Rohith R

Architect | Alappuzha

Rohith R
Rohith R

Architect | Alappuzha

Ar ARJUN P A
Ar ARJUN P A

Architect | Palakkad

contact number 999537-5041

AaGruham Architects
AaGruham Architects

Architect | Kozhikode

http://Wa.me/+918281122447

http://Wa.me/+918281122447
rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store