hamburger
richu richu

richu richu

Home Owner | Malappuram, Kerala

15 ലക്ഷം രൂപ ബഡ്ജറ്റ് 1700 സ്ക്വയർ ഫീറ്റ് 5 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തിട്ടുണ്ട് വീടുപണി കമ്പ്ലീറ്റ് ചെയ്തതിനുശേഷം വാക്കി ഇഎംഐ അടക്കുന്ന രീതിയിൽ ആരെങ്കിലും വീടുപണി ചെയ്യുന്നുണ്ടോ
likes
0
comments
3

Comments


Daksha Capital Developers
Daksha Capital Developers

Civil Engineer | Palakkad

ഘട്ടം ഘട്ടം ആയി payment ചെയ്താൽ മതി emi option ഉണ്ട് 25 year guarantee ഉണ്ട് 1500/- രൂപ sqft. rate 9539.8000.21 whatsapp

Daksha Capital Developers
Daksha Capital Developers

Civil Engineer | Palakkad

AZAAR  ENGINEERS
AZAAR ENGINEERS

Civil Engineer | Malappuram

structure itself meet 12 lakhs...

More like this

നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം.

നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു.
കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച്  കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ്  ഫിനിഷ് ചെയ്തു നൽകുന്നതാണ്.
സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ  കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്.

For more details call / watsapp -7306103295
Or comment your number

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം
Next Stage - plastering
നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം. നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ് ഫിനിഷ് ചെയ്തു നൽകുന്നതാണ്. സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്. For more details call / watsapp -7306103295 Or comment your number #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം Next Stage - plastering

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store