hamburger
vishnu tr

vishnu tr

Home Owner | Thrissur, Kerala

how much labour cost for RCC septic tank work. measurement 10feet length 5 feet width 6 inch thickness (cover slab 4 inch thickness)
likes
4
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

septic tank nte hight koode onn mention cheyyo?

Tinu J
Tinu J

Civil Engineer | Ernakulam

10 അടി നീളവും, 5 അടി വീതിയും,6 inch ഘനവും, 4 inch കവർ സ്ലാബും ഉള്ള സെപ്റ്റിക് ടാങ്ക് കോൺക്രീറ്റിൽ തീർത്താൽ ,PCC യും RCC യും കമ്പിയും ,കമ്പി പണിയും പ്ലാസ്റ്ററിങ്ങും കഴിഞ്ഞു വരുമ്പോൾ ആ സെപ്ടിക് ടാങ്കിനു ഇന്നത്തെ മെറ്റീരിയൽ വിലയും ലേബർ ചാർജ് മനുസരിച്ച് ഏകദേശം103000/- രൂപയോളം ചെലവ് വരും. ലേബർ കോസ്റ്റ് മാത്രം 41000/- രൂപയോളം വരും.

jojy aj
jojy aj

Contractor | Thrissur

95-44-182-382

Binesh Binu
Binesh Binu

Contractor | Thrissur

plzzz contact ..80.75.28.24.35

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store