10 അടി നീളവും, 5 അടി വീതിയും,6 inch ഘനവും, 4 inch കവർ സ്ലാബും ഉള്ള സെപ്റ്റിക് ടാങ്ക് കോൺക്രീറ്റിൽ തീർത്താൽ ,PCC യും RCC യും കമ്പിയും ,കമ്പി പണിയും പ്ലാസ്റ്ററിങ്ങും കഴിഞ്ഞു വരുമ്പോൾ ആ സെപ്ടിക് ടാങ്കിനു ഇന്നത്തെ മെറ്റീരിയൽ വിലയും ലേബർ ചാർജ് മനുസരിച്ച് ഏകദേശം103000/- രൂപയോളം ചെലവ് വരും.
Abhilash kumars
Civil Engineer | Kottayam
70k
Tinu J
Civil Engineer | Ernakulam
10 അടി നീളവും, 5 അടി വീതിയും,6 inch ഘനവും, 4 inch കവർ സ്ലാബും ഉള്ള സെപ്റ്റിക് ടാങ്ക് കോൺക്രീറ്റിൽ തീർത്താൽ ,PCC യും RCC യും കമ്പിയും ,കമ്പി പണിയും പ്ലാസ്റ്ററിങ്ങും കഴിഞ്ഞു വരുമ്പോൾ ആ സെപ്ടിക് ടാങ്കിനു ഇന്നത്തെ മെറ്റീരിയൽ വിലയും ലേബർ ചാർജ് മനുസരിച്ച് ഏകദേശം103000/- രൂപയോളം ചെലവ് വരും.
Binesh Binu
Contractor | Thrissur
plzz contact ..80.75.28.24.35
muneer Muhammed
Contractor | Thrissur
aproxi: 75,000/-
muneer Muhammed
Contractor | Thrissur
contact 98.95.27.82.10