hamburger
dream house

dream house

Home Owner | Kasaragod, Kerala

first floor hall roofing 350 square feet concrete aayal ethra cost varum/sheet use cheithal ethra cost varum
likes
2
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീട് ഒരു നില ആണ് എന്ന് കരുതിയാണ് റേറ്റ് കാൽക്കുലേറ്റ് ചെയ്തു പറയുന്നത്.നിലകളുടെ എണ്ണം കൂടുംതോറും റേറ്റ് വ്യത്യാസം വരും ഒരു നില വീടിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തു GIഷീറ്റ് ഇടുവാൻ സ്ക്വയർഫീറ്റിന് 140 /-രൂപയോളം ചെലവ് വരും അങ്ങനെ വരുമ്പോൾ ഏകദേശം 49000/- രൂപയോളം ചെലവ് വരും. എന്നാൽ അലൂമിനിയം ഷീറ്റ് ആണ് മെയ്യുന്നതെങ്കിൽ സ്ക്വയർഫീറ്റിന് 185/- രൂപ ചിലവ് വരും. അങ്ങനെ നോക്കുമ്പോൾ അലുമിനിയം ഷീറ്റ് ഉപയോഗിച്ച് മെയ്യുന്നതിന് ഏകദേശം 64750/- രൂപയോളം ചിലവ് വരും. കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ plastering വർക്ക് ഒന്നുമില്ലാതെ 280000/- രൂപ ചെലവുവരും.സൈറ്റ് കണ്ടീഷൻ അനുസരിച്ച് ഇതിൽ വേരിയേഷൻസ് വരാം.

D intact  interior  construction
D intact interior construction

Contractor | Kasaragod

maadu akuvan anu udheshikunathenkil...almost cost akum like concrete bcz GP and GI square pipe cost is high.!! athinu pakaram concrete thanne cheytholu.cheriya variations undaku.pinne chumma plain ayit sheet idunathanel it's ok.

dream house
dream house

Home Owner | Kasaragod

plain ayit idaananu uddeshikkunnathu,randinteyum cost difference ariyaaan vendiyaanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store