വീട് ഒരു നില ആണ് എന്ന് കരുതിയാണ് റേറ്റ് കാൽക്കുലേറ്റ് ചെയ്തു പറയുന്നത്.നിലകളുടെ എണ്ണം കൂടുംതോറും റേറ്റ് വ്യത്യാസം വരും ഒരു നില വീടിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തു GIഷീറ്റ് ഇടുവാൻ സ്ക്വയർഫീറ്റിന് 140 /-രൂപയോളം ചെലവ് വരും അങ്ങനെ വരുമ്പോൾ ഏകദേശം 49000/- രൂപയോളം ചെലവ് വരും. എന്നാൽ അലൂമിനിയം ഷീറ്റ് ആണ് മെയ്യുന്നതെങ്കിൽ സ്ക്വയർഫീറ്റിന് 185/- രൂപ ചിലവ് വരും. അങ്ങനെ നോക്കുമ്പോൾ അലുമിനിയം ഷീറ്റ് ഉപയോഗിച്ച് മെയ്യുന്നതിന് ഏകദേശം 64750/- രൂപയോളം ചിലവ് വരും. സൈറ്റ് കണ്ടീഷൻ അനുസരിച്ച് ഇതിൽ വേരിയേഷൻസ് വരാം.
rafeeq rafeeq
Contractor | Kasaragod
3 made 90000 a made 75000 single 60000
prasad p k
Contractor | Kasaragod
concrete is safe
Tinu J
Civil Engineer | Ernakulam