ടൈൽ ന്റെ ഇടയിൽ കൂടെ എല്ലാം ഇറങ്ങുന്നതാണോ അതോ plumbing problems ആണോ എന്ന് ആദ്യം പരിശോധിക്കുക. എന്നിട്ട് അതിനുള്ള ശാശ്വത പരിഹാരം ചെയ്യുക. അതാണ് എപ്പോഴും നല്ലത്. എന്നിട്ട് ടൈൽ മുഴുവൻ എടുത്ത് ബാത്രൂം മുഴുവൻ waterproof ചെയ്യുക. എന്നിട്ട് ലീക്കേജ് ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം വീണ്ടും ടൈൽ വിരിക്കുക.2/3 mm thickness ഇൽ epoxy ഇടാൻ ശ്രദ്ധിക്കുക.
ചുമരിന്റ് ഭാഗത്തുള്ള എല്ലാ ടൈലുകളും റിമൂവ് ചെയ്യുക അതിനു ശേഷം ടൈൽസ് ജോയിന്റ് 3mm4മം
മം സ്പെസിൽ ബ്ലേഡ് അടിച്ചു appoxy ചെയ്യുക ലീക്ക് തീർച്ചയായും നില്കും
ടൈലുകൾ ക്കിടയിലൂടെ ഉള്ള ലീക്ക് ആണെങ്കിൽ ,ബാത്ത്റൂം ടൈൽ ഇളക്കി മാറ്റാതെ തന്നെ ലീക്കേജ് നമുക്ക് പരിഹരിക്കാം. ബാത്ത്റൂം ഫ്ലോറിലെ ടൈലുകൾ ഓരോന്ന് ഓരോന്ന് വെച്ച് കൃത്യമായിട്ട് എല്ലാ ഫ്ലോർ ടൈലിൻറെയും നാല് സൈഡും , അതായത് നേരത്തെ ടൈലുകൾ വിരിച്ച സമയത്ത് ടൈലുകൾ ജോയിൻ ഫ്രീ ആക്കാൻ വേണ്ടിയിട്ട് പൗഡർ കൊണ്ട് ഫില്ല് ചെയ്ത നാല് സൈഡും കട്ടിങ് മെഷീൻ ഉപയോഗിച്ച് 2mm എങ്കിലും ഗ്യാപ്പ് കിട്ടത്തക്ക രീതിയിൽ എല്ലാ ടൈലിൻറെയും നാല് സൈഡും ക്ലീൻ ചെയ്ത് എടുക്കണം. എന്നിട്ട് ടൈൽലിൻറെ നാല് സൈഡിലും മുള്ള ഗ്യാപ്പ്ലേക്ക് പുട്ടി ബ്ലേഡ് വെച്ചുകൊണ്ട് എപ്പോക്സി പ്രസ് ചെയ്ത് നന്നായിട്ട് ഇറക്കി വിടണം. ഇതിനുശേഷം സ്ക്രബ് വച്ചുകൊണ്ട് ടൈലുകൾ ക്ലീനാക്കി എടുക്കുകയും വേണം. ഇതിനുശേഷം ബക്കറ്റിൽ ഷാംപൂ കുറച്ച് വെള്ളത്തിലേക്ക് മിക്സ് ചെയ്ത് എടുക്കുകയും ചെയ്യണം. എന്നിട്ട് ആ ബക്കറ്റിലേക്ക് ഒരു തുണി മുക്കുകയും, ആ തുണി മാക്സിമം വെള്ളം കളഞ്ഞു പിഴിഞ്ഞെടുത്തതിനുശേഷം ബാത്ത്റൂം ഫ്ലോർ നന്നായിട്ട് തൂത്ത് വൃത്തിയാക്കുകയും വേണം. 24 മണിക്കൂർ സമയം ബാത്ത്റൂം ഫ്ലോർ ഉണങ്ങാൻ ആയിട്ട് കൊടുക്കുകയും ചെയ്യണം. ഇങ്ങനെ താങ്കൾക്ക് ബാത്റൂം ഫ്ലോറിൽ ടൈലുകൾക്കിടയിലൂടെ വെള്ളം ലീക്ക് ചെയ്യുന്നത് നന്നാക്കാൻ സാധിക്കും.
Shan Tirur
Civil Engineer | Malappuram
ടൈൽ ന്റെ ഇടയിൽ കൂടെ എല്ലാം ഇറങ്ങുന്നതാണോ അതോ plumbing problems ആണോ എന്ന് ആദ്യം പരിശോധിക്കുക. എന്നിട്ട് അതിനുള്ള ശാശ്വത പരിഹാരം ചെയ്യുക. അതാണ് എപ്പോഴും നല്ലത്. എന്നിട്ട് ടൈൽ മുഴുവൻ എടുത്ത് ബാത്രൂം മുഴുവൻ waterproof ചെയ്യുക. എന്നിട്ട് ലീക്കേജ് ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം വീണ്ടും ടൈൽ വിരിക്കുക.2/3 mm thickness ഇൽ epoxy ഇടാൻ ശ്രദ്ധിക്കുക.
Anil Kumar k
Contractor | Kannur
ചുമരിന്റ് ഭാഗത്തുള്ള എല്ലാ ടൈലുകളും റിമൂവ് ചെയ്യുക അതിനു ശേഷം ടൈൽസ് ജോയിന്റ് 3mm4മം മം സ്പെസിൽ ബ്ലേഡ് അടിച്ചു appoxy ചെയ്യുക ലീക്ക് തീർച്ചയായും നില്കും
Tinu J
Civil Engineer | Ernakulam
ടൈലുകൾ ക്കിടയിലൂടെ ഉള്ള ലീക്ക് ആണെങ്കിൽ ,ബാത്ത്റൂം ടൈൽ ഇളക്കി മാറ്റാതെ തന്നെ ലീക്കേജ് നമുക്ക് പരിഹരിക്കാം. ബാത്ത്റൂം ഫ്ലോറിലെ ടൈലുകൾ ഓരോന്ന് ഓരോന്ന് വെച്ച് കൃത്യമായിട്ട് എല്ലാ ഫ്ലോർ ടൈലിൻറെയും നാല് സൈഡും , അതായത് നേരത്തെ ടൈലുകൾ വിരിച്ച സമയത്ത് ടൈലുകൾ ജോയിൻ ഫ്രീ ആക്കാൻ വേണ്ടിയിട്ട് പൗഡർ കൊണ്ട് ഫില്ല് ചെയ്ത നാല് സൈഡും കട്ടിങ് മെഷീൻ ഉപയോഗിച്ച് 2mm എങ്കിലും ഗ്യാപ്പ് കിട്ടത്തക്ക രീതിയിൽ എല്ലാ ടൈലിൻറെയും നാല് സൈഡും ക്ലീൻ ചെയ്ത് എടുക്കണം. എന്നിട്ട് ടൈൽലിൻറെ നാല് സൈഡിലും മുള്ള ഗ്യാപ്പ്ലേക്ക് പുട്ടി ബ്ലേഡ് വെച്ചുകൊണ്ട് എപ്പോക്സി പ്രസ് ചെയ്ത് നന്നായിട്ട് ഇറക്കി വിടണം. ഇതിനുശേഷം സ്ക്രബ് വച്ചുകൊണ്ട് ടൈലുകൾ ക്ലീനാക്കി എടുക്കുകയും വേണം. ഇതിനുശേഷം ബക്കറ്റിൽ ഷാംപൂ കുറച്ച് വെള്ളത്തിലേക്ക് മിക്സ് ചെയ്ത് എടുക്കുകയും ചെയ്യണം. എന്നിട്ട് ആ ബക്കറ്റിലേക്ക് ഒരു തുണി മുക്കുകയും, ആ തുണി മാക്സിമം വെള്ളം കളഞ്ഞു പിഴിഞ്ഞെടുത്തതിനുശേഷം ബാത്ത്റൂം ഫ്ലോർ നന്നായിട്ട് തൂത്ത് വൃത്തിയാക്കുകയും വേണം. 24 മണിക്കൂർ സമയം ബാത്ത്റൂം ഫ്ലോർ ഉണങ്ങാൻ ആയിട്ട് കൊടുക്കുകയും ചെയ്യണം. ഇങ്ങനെ താങ്കൾക്ക് ബാത്റൂം ഫ്ലോറിൽ ടൈലുകൾക്കിടയിലൂടെ വെള്ളം ലീക്ക് ചെയ്യുന്നത് നന്നാക്കാൻ സാധിക്കും.
Basheer p
Flooring | Vijayapura
പൈപ്പ് ലീകില്ലെങ്കിൽ ടൈൽ കട്ടർ ഉപയോഗിച്ചു സ്പെയിസർ ക്യാപിട്ട് epoxy ചെയ്യുക 100%
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
leakage ഉണ്ടെങ്കിൽ tiles full ഇളക്കേണ്ടി വരും.
Credence Homes
Contractor | Kottayam
Abi Oommen Thomas Credence Interiors and Exteriors Mob : 96452.60304 Email : abi.credence@gmail.com
sajeev kumar
Painting Works | Ernakulam
തിർച്ചയായും
Anoop Anoop KP
Contractor | Kottayam
call matitharam
Kumar kumar Kumar kumar
Contractor | Thiruvananthapuram
vidactharaya tail workers villichu tail jointu phagathu cutter upayogichu cuttu caiyuka yennitu epoxy cheyuka randu masam nokuka yennitum. leeku nilla yenkil mathram matti solution nokial mathi
Sabu Peter
Flooring | Ernakulam
yes pls call me