hamburger
tashkent design and construction

tashkent design and construction

Civil Engineer | Kozhikode, Kerala

proposed house @ malapuram
likes
0
comments
0

More like this

നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി..

 ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി..
  മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു...

 ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു..

 മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ  ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും  വാങ്ങാവുന്നതാണ്

 നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല.

  അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ..
#naturalstone
#courtyardhouse
 #HouseDesigns
#KeralaStyleHouse
#Malappuram
നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി.. ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി.. മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു... ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു.. മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും വാങ്ങാവുന്നതാണ് നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല. അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ.. #naturalstone #courtyardhouse #HouseDesigns #KeralaStyleHouse #Malappuram

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store