hamburger
dream house

dream house

Home Owner | Kasaragod, Kerala

main concretinu ethra thickness venam
likes
2
comments
12

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരു കോൺക്രീറ്റ് സ്ലാബ് എത്രത്തോളം വെയിറ്റ് പിടിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചാണ്ണ് അതിൻറെ തിക്നെസ്സ് മറ്റും ഡിസൈൻ ചെയ്തെടുക്കുന്നത് .IS കോഡ് അനുസരിച്ച് ഒരു കോൺക്രീറ്റ് സ്ലാബിൽ ഉപയോഗിക്കുന്ന മെയിൻ ബാർ എത്ര mm ആണ് ഉദാഹരണത്തിന് 10mm ആണ് എങ്കിൽ അതിൻറെ 10 ടൈംസ് എങ്കിലും ആ സ്ലാബിന് തിക്നെസ്സ് ഉണ്ടാകണം. മറ്റൊരു IS കോഡ് അനുസരിച്ച് നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ ഉദാഹരണത്തിന് 20mm ആണ് എന്ന് സങ്കൽപ്പിക്കുക കോൺക്രീറ്റ് ഉപയോഗിക്കുന്ന എങ്കിൽ അതിൻറെ 4 ടൈംസ് എങ്കിലും മിനിമം തിക്നെസ്സ് വേണം എന്നുള്ളതാണ് .

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

10cm to 12cm

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

4inch 10cm or 5inch 12 cm

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

minimum 10cm. slab span കൂടുന്നതിന് അനുസരിച്ചു thickness കൂടും

Libin Baby
Libin Baby

Civil Engineer | Thiruvananthapuram

for residential minimum 10mm..for commercial 12mm minimum.

Vishnudas CM
Vishnudas CM

Civil Engineer | Kasaragod

minimum of 10 mm thickness , thickness will vary with the size of slab.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Minimum 12.5 cm എങ്കിലും കൊടുത്താൽ നല്ലതാണ് ( അല്പം ചിലവ് കൂടിയാലും ഭാവിയിലേക്ക് ഉപകരിയ്ക്കും )

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

വീടുകൾക്ക് 4 ഇഞ്ച് കൊടുക്കാം 5 ഇഞ്ച് ഉം കൊടുക്കാം സാധാരണ വീടുകൾക്ക് റൂം span കൂടുമ്പോൾ thiknss ആവശ്യമെങ്കിൽ കൂട്ടും

Shan Tirur
Shan Tirur

Civil Engineer | Malappuram

10 cm aan normal

Saneesh B B
Saneesh B B

Contractor | Thrissur

10cm is normal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store