ബിൽഡിംഗ് വർക്കിന് ഉള്ള പെർമിറ്റ് ഓൺലൈനിലാണ് പഞ്ചായത്തിന് സമർപ്പിക്കേണ്ടത് അങ്ങനെ ഓൺലൈനിൽ പഞ്ചായത്തിന് ആപ്ലിക്കേഷൻ സമർപ്പിച്ചതിനുശേഷം, ഒരാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് അധികാരി സൈറ്റ് വിസിറ്റ് ചെയ്യണം എന്നുള്ളതാണ് വ്യവസ്ഥ. പക്ഷേ പലകാരണങ്ങൾ കൊണ്ടും ഇത് രണ്ടാഴ്ച യിലേക്ക് മാറി പോകുവാനുള്ള സാധ്യത കൂടുതലാണ്. ഇതിനുശേഷം ബിൽഡിംഗ് പ്ലാനിലും മറ്റുമുള്ള നിയമപരമായ പോരായ്മകൾ മാറ്റി ബിൽഡിംഗ് വർക്കിന് ഉള്ള പെർമിറ്റ് തരുമ്പോഴേക്കും, സ്വാഭാവികമായി ഒരു മാസത്തെ സമയമെടുക്കും
building n ulla permitt n apply cheytha shesham one week n kayyumbozhekk panjayathil ninn site visit n varum. ath kayinj oru 2 weeks okke kayyumbozhekk kittendathaan. bt ororo karanangal kond itu neendu povaarund
Tinu J
Civil Engineer | Ernakulam

Ar Janis Sony
Architect | Kannur
depends on the panchayath. chila panchayathil ninnu one week kondu permit kitum... chilar one monthnu mele povum.
Shan Tirur
Civil Engineer | Malappuram
building n ulla permitt n apply cheytha shesham one week n kayyumbozhekk panjayathil ninn site visit n varum. ath kayinj oru 2 weeks okke kayyumbozhekk kittendathaan. bt ororo karanangal kond itu neendu povaarund
Kolo Advisory
Service Provider | Ernakulam
refer these answers https://koloapp.in/discussions/1628719138
Talakala Builders
Civil Engineer | Kasaragod
7 days ullil kittum panchayathil Korch influence ullavare bandapeduga pettan kittum