Kolo - Home Design & Consruction App
₹600 per sqftLabour Only
*ഈരാറ്റുപേട്ട , .9744839761* കുക്കിംഗ് ഗ്യാസ് വീടിൻറെ വെളിയിൽഫിറ്റ് ചെയ്തു കൊടുക്കുന്നു കോപ്പർ പൈപ്പ് ലൈനിൽ സംവിധാനത്തിലൂടെ 10 വർഷത്തെ സേവനം പരിചയമായി ഈരാറ്റുപേട്ടയിൽ ശിഹാബ് 9744839761
likes
0
comments
0

More like this

പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. 

ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. 

ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. 

ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen  #copperpipe  #gaspipeline  #gaspipe  #gasfitting
പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen #copperpipe #gaspipeline #gaspipe #gasfitting
₹6,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store