hamburger
Zia Builders architect

Zia Builders architect

Architect | Kollam, Kerala

₹1,450 per sqftLabour Only
*zia builders * good quality construction
likes
2
comments
0

More like this

# zia builders
 ഇന്നു ഗൃഹനിർമാണമേഖലയിൽ 90 ശതമാനം ഉപഭോക്താക്കളും വീടിന്റെ പ്ലാനിങ് സ്റ്റേജിൽ തന്നെ 3D elevation വരച്ചു പൂർത്തീകരിക്കാറുണ്ട്. പക്ഷെ നിർമാണത്തിന്റെ തുടക്കത്തിൽ വരയ്ക്കുന്ന ഇ എലിവേഷനുകൾ എല്ലാം ഭവന നിർമാണപൂർത്തികരണത്തിന് ശേഷം എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട് എന്നുള്ളത് ഉപഭോക്താക്കളെ നിരാശരാക്കാറുള്ളതായി കണ്ടുവരാറുണ്ട്. ഇതിനു കാരണങ്ങൾ പലതാണു, നല്ല ഭംഗിയുള്ള 3D എലിവേഷനുകൾ വരക്കുവാൻ drawing software പഠിച്ച കഴിവുള്ള ഒരു draftsman നു കഴിയും. പക്ഷെ വരക്കുന്ന ചിത്രം അതേപോലെ നിർമാണം പൂർത്തിയാക്കണമെങ്കിൽ അതിലെ പ്രാക്ടിക്കൽ ഡിഫിക്കൽറ്റിയും, മെറ്റീരിയൽ കനോളേജും, എല്ലാത്തിലും ഉപരി ഉപഭോക്താവിന്റെ ബഡ്ജറ്റും വളരെ പ്രധാന്യം ഏറിയത് തന്നെയാണ്. Elevation design സമയത്തു തന്നെയാണ് ഇതെല്ലാം നന്നായി ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് മാത്രമായില്ല നിർമാണസമയത്തു centerline drawing മുതലുള്ള എല്ലാ വർക്കിംഗ്‌ ഡ്രോയിങ്ങുകളും നേരത്തെ പൂർത്തീകരിക്കുകയും, അതിന്റ അടിസ്ഥാനത്തിൽ കൃത്യമായ സ്റ്റേജിൽ site engineer ന്റെയും site supervisor ടെയും സൈറ്റ് വിസിറ്റും അനിവാര്യമാണ്.
    9656441046
# zia builders ഇന്നു ഗൃഹനിർമാണമേഖലയിൽ 90 ശതമാനം ഉപഭോക്താക്കളും വീടിന്റെ പ്ലാനിങ് സ്റ്റേജിൽ തന്നെ 3D elevation വരച്ചു പൂർത്തീകരിക്കാറുണ്ട്. പക്ഷെ നിർമാണത്തിന്റെ തുടക്കത്തിൽ വരയ്ക്കുന്ന ഇ എലിവേഷനുകൾ എല്ലാം ഭവന നിർമാണപൂർത്തികരണത്തിന് ശേഷം എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട് എന്നുള്ളത് ഉപഭോക്താക്കളെ നിരാശരാക്കാറുള്ളതായി കണ്ടുവരാറുണ്ട്. ഇതിനു കാരണങ്ങൾ പലതാണു, നല്ല ഭംഗിയുള്ള 3D എലിവേഷനുകൾ വരക്കുവാൻ drawing software പഠിച്ച കഴിവുള്ള ഒരു draftsman നു കഴിയും. പക്ഷെ വരക്കുന്ന ചിത്രം അതേപോലെ നിർമാണം പൂർത്തിയാക്കണമെങ്കിൽ അതിലെ പ്രാക്ടിക്കൽ ഡിഫിക്കൽറ്റിയും, മെറ്റീരിയൽ കനോളേജും, എല്ലാത്തിലും ഉപരി ഉപഭോക്താവിന്റെ ബഡ്ജറ്റും വളരെ പ്രധാന്യം ഏറിയത് തന്നെയാണ്. Elevation design സമയത്തു തന്നെയാണ് ഇതെല്ലാം നന്നായി ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് മാത്രമായില്ല നിർമാണസമയത്തു centerline drawing മുതലുള്ള എല്ലാ വർക്കിംഗ്‌ ഡ്രോയിങ്ങുകളും നേരത്തെ പൂർത്തീകരിക്കുകയും, അതിന്റ അടിസ്ഥാനത്തിൽ കൃത്യമായ സ്റ്റേജിൽ site engineer ന്റെയും site supervisor ടെയും സൈറ്റ് വിസിറ്റും അനിവാര്യമാണ്. 9656441046

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store