1850 സ്ക്വയർഫീറ്റ് എന്ന് പറയുന്നത് ഫ്ലോർ ഏരിയ ആണെന്ന് സങ്കൽപ്പിച്ച് കഴിഞ്ഞാൽ. ഇന്ന് മാർക്കറ്റിൽ തേപ്പിന് ലേബർ കോൺട്രാക്ട് അനുസരിച്ച് 120 മുതൽ
റൈറ്റ് ഉണ്ട്. ഫ്ലോറിൻറെ എണ്ണം കൂടുന്തോറും ഏതാണ്ട് ഏകദേശം12% മുതൽ20% റൈറ്റ് കൂടിക്കൂടി വരും . അങ്ങനെ വച്ചുനോക്കുമ്പോൾ താങ്കളുടെ 1850 സ്ക്വയർഫീറ്റ് വീട് ഒറ്റനില ആണെങ്കിൽ അതിന് ഏകദേശം പ്ലാസ്റ്ററിംഗ് വർക്കിന് ഏകദേശം രണ്ടര ലക്ഷത്തിനടുത്ത് ചെലവുവരും.
Sagar Ks
Contractor | Thrissur
sqft100
Shan Tirur
Civil Engineer | Malappuram
total 2-2.5 lacs varum
Tinu J
Civil Engineer | Ernakulam
1850 സ്ക്വയർഫീറ്റ് എന്ന് പറയുന്നത് ഫ്ലോർ ഏരിയ ആണെന്ന് സങ്കൽപ്പിച്ച് കഴിഞ്ഞാൽ. ഇന്ന് മാർക്കറ്റിൽ തേപ്പിന് ലേബർ കോൺട്രാക്ട് അനുസരിച്ച് 120 മുതൽ റൈറ്റ് ഉണ്ട്. ഫ്ലോറിൻറെ എണ്ണം കൂടുന്തോറും ഏതാണ്ട് ഏകദേശം12% മുതൽ20% റൈറ്റ് കൂടിക്കൂടി വരും . അങ്ങനെ വച്ചുനോക്കുമ്പോൾ താങ്കളുടെ 1850 സ്ക്വയർഫീറ്റ് വീട് ഒറ്റനില ആണെങ്കിൽ അതിന് ഏകദേശം പ്ലാസ്റ്ററിംഗ് വർക്കിന് ഏകദേശം രണ്ടര ലക്ഷത്തിനടുത്ത് ചെലവുവരും.
Gyproc gypsum plastering
Building Supplies | Kozhikode
material plus labour cost for saint gobain Gyproc Gypsum plastering 74.000
Jacob George
Contractor | Ernakulam
sqft 100
Radhakrishnan Radha
Contractor | Palakkad
square feet 100
INFINITY WALLS ENGINEERING
Civil Engineer | Palakkad
labor cost 2lacs
key planners constructions
Civil Engineer | Palakkad
total amount 2.2lk
Jacob George
Contractor | Ernakulam
sqft 100
Jacob George
Contractor | Ernakulam
100