അത് നിങ്ങൾ flooring പണിക്കാരനെ കൊണ്ട് വന്നു കാണിച്ചു കൊടുക്കുക അതാണ് നല്ലത്. കാരണം. നിങ്ങൾ ആദ്യം ചെയ്ത flooring പൊളിച്ചു മാറ്റുക ആണെങ്കിൽ അതിന്റെ ലേബർ, അതല്ല അതിന്റെ മേലെ gum വെച്ച് ഒട്ടിക്കുക ആണെങ്കിൽ gum ന്റെ ബ്രാൻഡ് അതിന്റെ ലേബർ. അങ്ങനെ ചെയ്യുമ്പോൾ വാതിൽ കാര്യങ്ങളും കട്ട് ചെയ്യേണ്ടി വരും അതിനു വരുന്ന carpenter ന്റെ കൂലി, പിന്നെ tile. നിങ്ങൾ ഇത് tile ആണ് വിളിക്കുന്നത്. sqft 35-40 വരുന്ന tile ഉണ്ട്.70-80 വരെ വരുന്ന ടൈൽസ് ഉം ഉണ്ട്. അതിന്റെ epoxy കാര്യങ്ങൾ. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട്.
approximately 40000- 45000( tiles rate aprox 55-60) if you are fixing in glue , if you try to remove the old tiles and fix new labour charge will be more for removing.
Shan Tirur
Civil Engineer | Malappuram

vibin kumar
Flooring | Ernakulam
pls call 9.8.4.6.4.3.3.4.9.0
PJ Construction
Building Supplies | Ernakulam
sqft- 110/-
Jayesh Vargheese
Flooring | Ernakulam
cl me
Nikhil Sebastian
Contractor | Ernakulam
approximately 40000- 45000( tiles rate aprox 55-60) if you are fixing in glue , if you try to remove the old tiles and fix new labour charge will be more for removing.
Shalom Interior And Flooring Works
Flooring | Ernakulam
50000.....9xxxxxxxxxxx call
ArunA S
Flooring | Pathanamthitta
9.5.3.9.9.1.1.6.0.8
thomas vg
Flooring | Ernakulam
call