Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Muhammad T
Home Owner | Ernakulam, Kerala
parapet models ഉള്ളവർ ഒന്ന് അയക്കാമോ
2
1
Comments
Jaya Devan
Architect | Palakkad
More like this
Abhi K
Home Owner
Bathroom door ഏത് material ആണ് cost effective and durable? അനുഭവം ഉള്ളവർ ഒന്ന് സഹായിക്കുമോ?
OMANAKUTTAN CHIRAYIL
Home Owner
600sq feet വീട് പണിയണം, എന്നാൽ വളരെ കുറഞ്ഞ ചിലവ് രീതിയിൽ മതി ഇങ്ങനെ ഫുൾ ഫൌണ്ടേഷൻ മുതൽ key മാറുന്ന തു വരെ. നല്ല ഫാഷൻ ആയിരിക്കണം, ഫോട്ടോയും, റേറ്റും കൂടി ഒന്ന് അയക്കാമോ, പ്ലീസ് റിക്വസ്റ്റ്
Abhi K
Home Owner
വീടിന്റെ tile work labour contract എന്താ rate? Professional team കളെ പരിചയം ഉള്ളവർ contact ഒന്ന് inbox ല്‍ share ചെയ്യണേ.. Location ആലുവ kunjattukara
Silveroaks Engineers Builders LLP
Civil Engineer
soil test ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കാമോ?
Mithunm Mithun
Home Owner
3 അര സെൻ്റ് സ്ഥലത്തിന് പ്ലാൻ ഉണ്ടോ എങ്കിൽ തയ്യാർ ചെയ്ത് അയക്കാമോ .(ലൈഫ് മിഷൻ)
Abhi K
Home Owner
ആലുവ kunjattukara ഭാഗത്തേക്ക് സെക്യൂരിറ്റി ക്യാമറ connect ചെയ്യുവാന്‍ വേണ്ടി ആണ്.. Service and quality ഉള്ള contacts ഉള്ളവർ ഒന്ന് share ചെയ്യാമോ?
rameena mujeeb
Service Provider
parapet il idunna gi pipe nte normal size ethra? model undenkil send cheyumo?
Muhammad T
Home Owner
ഇപ്പൊ വരുന്ന model ലിൽ sunside short ആക്കി window area ഇൽ മാത്രമായ് കാണുന്നു അനുഭവസ്ഥർ അതിന്റ ഗുണവും ദോഷവും ഒന്ന് explain ചെയ്യുമോ?
anoop mv
Home Owner
ഒരു 1400 sq ft വരുന്ന 3 ബെഡ്റൂം ഉള്ള ഒറ്റ നിലയുള്ള ട്രെഡിഷണൽ ഡിസൈൻസ് അയക്കാമോ. കഴിയുമെങ്കിൽ ബഡ്ജറ്റ് കൂടി അറിയിക്കാമോ
Gopalan Kiran
Home Owner
ശരിക്കും parapet എന്തിനാണ് കെട്ടുന്നത് ?
shabi sha
Home Owner
750 സ്ക്യർ ഫിറ്റ് വരുന്ന വീട് പ്ലാൻ ഫോട്ടോ ഉണ്ടെകിൽ ഒന്ന് അയക്കാമോ
Kolo Advisory
Service Provider
ഞാൻ നിർമിക്കാൻ ഉദ്ദേശ്ശിക്കുന്ന പുതിയ വീടിന്റെ 3D ഇമേജ് ആണ് ഇത്. ഇതിന്റെ parapet and cladding ടൈലിന്റെ ഡിസൈൻ അത്രയ്ക്ക് മാച്ച് ആവുന്നില്ല. ഇത് രണ്ടും ചേഞ്ച് ചെയ്തിട്ട് പുതിയത് എങ്ങനെ കൊടുക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ? -Praveen
Pranav Garg
Home Owner
Wayanad electrical & plumbing rate chart പുതിയത് അയക്കാമോ
surya suresh
Home Owner
electric post l ninnum direct cable valikumbol mattoru vasthuvil koode Anu varunath.avark ath budimutanu enn paryunu.postum ente veedum thammil 17 m distance und.extra post idathe parapet l kambi neetti vech wire valikamenn electrician paryunu.agane cheyamo.athinte models ondo
Soniya Sunny
Home Owner
നല്ല parapet design കാണിക്കാമോ
Sugathan TK
Home Owner
ഡിയർ ഫ്രണ്ട്സ് ഫ്രണ്ട് ഡോർ, രണ്ടു പാളി ചട്ടക്കൂട് ഉള്ള ഡിസൈൻ ഒന്ന് അയക്കാമോ.
Diljith KD
Home Owner
box model inaayi parapet inu mukalil slab vaarthapol lights inulla connections idan vittu poyi. concealed aayi lights idan ini enthaanu margam?
Vadakkanady Builders
Contractor
₹2000 രൂപയുടെ work quotation അയക്കാമോ ?
Jithin Suresh
Home Owner
എറണാകുളം കോലെഞ്ചേരി ഭാഗത്ത് ജിപ്സം സീലിങ് work ചെയ്യുന്നവർ റേറ്റ് സഹിതം മെസ്സേജ് അയക്കാമോ?
Shereef M
Home Owner
1000 sqft ഇല് ഒതുങ്ങിയ സിംഗിള്‍ ഫ്ലോര്‍ ഹോം with 3 bedroom, നല്ല പ്ലാന്‍ ഉണ്ടെങ്കില്‍ അയക്കാമോ
Join the Community to
start finding Ideas &
Professionals
Jaya Devan
Architect | Palakkad