electric post l ninnum direct cable valikumbol mattoru vasthuvil koode Anu varunath.avark ath budimutanu enn paryunu.postum ente veedum thammil 17 m distance und.extra post idathe parapet l kambi neetti vech wire valikamenn electrician paryunu.agane cheyamo.athinte models ondo
maximum weather proof service വയർ length 35 meter aanu . അത് വരെ പോസ്റ്റ് വേണ്ട. മറ്റൊരാളുടെ വസ്തുവിലൂടെ വരുമെങ്കിൽ അവരുടെ consent വാങ്ങണം.ഇല്ലെങ്കിൽ support post ഇടേണ്ടിവരും സർവീസ് വയർ വലിച്ചുകെട്ടാൻ.
Join the Community to start finding Ideas & Professionals
JIMMY R THADATHIL
Civil Engineer | Malappuram
30 meter വരെ എക്സ്ട്രാ പോസ്റ്റിന്റെ ആവശ്യമില്ല
Castor Builders
Civil Engineer | Thiruvananthapuram
aviduthe electricity board il onnu anweshichathinu shesham mathram cheyyuka
Vijesh Electrical Engineer
Electric Works | Ernakulam