കിണറിന്റെയും വീടിന്റെയും സ്ഥാനം ഒരുപോലെ പ്രധന്യമുള്ളത് ആയതുകൊണ്ട് രണ്ടും നോക്കിയതിനു ശേഷം ആദ്യം കിണറിന്റെ പണി പൂർത്തിയാക്കുക
അതിനു ശേഷം വീടുപണി തുടങ്ങുന്നതാണ് നല്ലത് വീടിന്റെ പണിയുടെ ആവശ്യത്തിനുള്ള വെള്ളത്തിനു മറ്റു മാർഗങ്ങൾ ഉണ്ടെങ്കിൽ വീടുപണി കഴിഞ്ഞും കിണർ കുഴിക്കാം xxxxxxxxxxx6
sibu thomas
Home Owner | Pathanamthitta
kinaru kuzhikan pattiya month etanu.
sibu thomas
Home Owner | Pathanamthitta
kinaru kuzhikunnatinu etra expense akum
Credence Homes
Contractor | Kottayam
Abi Oommen Thomas Credence Interiors and Exteriors Mob : 96452-60304 Email : abi.credence@gmail.com
IPMC builders and contractors
Contractor | Thiruvananthapuram
+919.745.222978
VV Builders and Builders
Contractor | Alappuzha
whatsup730.638.409.2
shyn s
Civil Engineer | Pathanamthitta
കിണറിന്റെയും വീടിന്റെയും സ്ഥാനം ഒരുപോലെ പ്രധന്യമുള്ളത് ആയതുകൊണ്ട് രണ്ടും നോക്കിയതിനു ശേഷം ആദ്യം കിണറിന്റെ പണി പൂർത്തിയാക്കുക അതിനു ശേഷം വീടുപണി തുടങ്ങുന്നതാണ് നല്ലത് വീടിന്റെ പണിയുടെ ആവശ്യത്തിനുള്ള വെള്ളത്തിനു മറ്റു മാർഗങ്ങൾ ഉണ്ടെങ്കിൽ വീടുപണി കഴിഞ്ഞും കിണർ കുഴിക്കാം xxxxxxxxxxx6
sibu thomas
Home Owner | Pathanamthitta
so kinarinte sthanam veedinte sthanam nokunatinu munpe chaiyamo? kinaru kuzhikamo. atu kazinju veedinte sthanam nokiyal mathiyo. kinaru kuzhikan nalla time month ethanu
VV Builders and Builders
Contractor | Alappuzha
കിണറിന്റെ സ്ഥാനം നോക്കു ആദ്യം,73,06,38,40,92
Rohith R
Architect | Alappuzha
enganavenamenkilum cheyyam kooduthal nallath kinarinte sthanam nokki plotil othungi nilkkunnapole eduthit pinned veedinte sthanam nokkunnathaan. thirichum cheyyarund