Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Francis P T
Home Owner | Kottayam, Kerala
ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം ഏരിയയിൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ മെറ്റീരിയൽ ലാഭത്തിൽ എടുക്കാൻ നല്ല shop ഏതാണ്?
6
1
Comments
Rajeev Vr Rajeev
Building Supplies | Kottayam
CA antony തൃച്ചുർ
More like this
Nibu Ambalapuzha
Mason
തട്ട് പണിക്കാർക്ക് ജോലി ആവശ്യം ഉണ്ട് 3 പണിക്കാരും ഒരു ഹെൽപ്പറും , കോട്ടയം , ചങ്ങനാശ്ശേരി, തിരുവല്ല ആയാലും മതി
Deepa Prasad
Home Owner
modular kitchen ചെയാൻ നല്ല മെറ്റീരിയൽ ഏതാണ് ?
Rose mary
Home Owner
Terrace waterproofing ചെയാൻ നല്ല ബ്രാൻഡ് മെറ്റീരിയൽ ഏതാണ് ?
Akhil Joseph
Home Owner
fancy partition wall ചെയാൻ പറ്റിയ നല്ല മെറ്റീരിയൽ ഏതാണ് ?
Harikrishnan C Nair
Home Owner
Hi, WPC board വെച്ച് modular kitchen, living room partition, TV unit, wardrobe എന്നിവ ചെയ്യാൻ കോട്ടയം ജില്ലയിൽ rate എത്ര ആകും, സാധനങ്ങൾ എടുത്ത് കൊടുത്ത് പണിയിക്കാൻ ആണ് ആലോചിക്കുന്നത്. നല്ല WPC brand ഏതാണ്. അറിയാവുന്നവർ pls paranju തരുക.
Amal Asok
Home Owner
Ceramic Roof Tiles നല്ല ലാഭത്തിൽ കിട്ടുന്ന shop പറഞ്ഞു തരാമോ ആരേലും ????
Rose mary
Home Owner
ടൈൽലെ ഗ്യാപ് അടക്കാൻ നല്ല മെറ്റീരിയൽ ഏതാണ് . ?
Shine Jacob
Home Owner
ചിലവ് കുറച്ച് നല്ല ഗേറ്റുകൾ പറ്റുന്ന മെറ്റീരിയൽ ഏതാണ് ?.
Rose mary
Home Owner
പാർട്ടീഷൻ വാൾ ചെയാൻ പറ്റിയ നല്ല മെറ്റീരിയൽ ഏതാണ് ഉള്ളത് ?
Alex thomas
Contractor
ബിൽഡിംഗ് മെറ്റീരിയൽ ഇറക്കുവാൻ kollam ജില്ലയിൽ വയല ആലുമുക്ക് ഏരിയയിൽ ആവശ്യമുണ്ട് contact number : 8943898522,9447872193
Ramakrishnan Narayanan
Home Owner
എറണാകുളം tile/Grantite വില കുറച്ചു എടുക്കാൻ പറ്റിയ shop ഏതാണ് ? .
Rath eesh
Home Owner
ബെഡ് റൂം കപ് ബോർഡ് ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്... ( മീഡിയം റേറ്റ് വരുന്നത്. ) ഈടു നിൽക്കുന്നത്..??
Naushad Abdul Khader
Building Supplies
പഴയ വീട് renovate ചെയ്യുമ്പോൾ kitchen cabinet ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്? കിച്ചൻ cabinet ചെയ്യാൻ എത്ര ദിവസം വേണ്ടി വരും?
Kolo Official
3D & CAD
റൂഫിങ്ന് പറ്റിയ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ് ?
Ajmal Hameed
Home Owner
കിച്ചൻ counter ടോപിന് പറ്റിയ നല്ല മെറ്റീരിയൽ ഏതാണ്?
Bobby Roshan
Home Owner
Living Room partition pargola ചെയ്യാൻ ഏതാണ് നല്ല മെറ്റീരിയൽ ?
diljith nazar
Home Owner
Dining space ൽ open window കൊടുക്കാൻ ആഗ്രഹിക്കുന്നു. സേഫ്റ്റി, ബഡ്ജറ്റ് എന്നിവയിൽ ഒതുങ്ങുന്ന മെറ്റീരിയൽ ഏതാണ് നല്ലത്. നല്ല മോഡലുകൾ ഉണ്ടെങ്കിൽ post ചെയ്യണേ
Join the Community to
start finding Ideas &
Professionals
Rajeev Vr Rajeev
Building Supplies | Kottayam
CA antony തൃച്ചുർ