Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Amal Mohan k
Home Owner | Alappuzha, Kerala
1 lakh / cent Road frontage ചേർത്തലയിൽ ഉണ്ടെങ്കിൽ പറയുക .....മായിത്തറ, കഞ്ഞിക്കുഴി,മാരാരിക്കുളം,കണിച്ചുകുളങ്ങര ഇവിടെ എവിട വേണമെങ്കിലും ആകാം....ആരേലും ഉണ്ടെങ്കിൽ പറയുക......
1
1
Comments
Shan Tirur
Civil Engineer | Malappuram
ethra cent venam
More like this
Amal Mohan k
Home Owner
30 ലക്ഷത്തിന് വീടും സ്ഥലവും ഉണ്ടോ? മായിത്തറ , കൂറ്റുവേലി,കണിച്ചുകുളങ്ങര,മാരാരിക്കുളം,തിരുവിഴ, ആരേലും ഉണ്ടെങ്കിൽ പറയുക
Sadhic Ali
Home Owner
എറണാകുളം ജില്ലയിൽ സ്ഥലം എടുത്ത് പകരം വീട് വെച്ച് തരാൻ പറ്റിയ builders ഉണ്ടോ? 20 സെന്റ് square plot പുരയിടം. 3 മീറ്റർ പഞ്ചായത്ത് ടാർ റോഡ്, ശുദ്ധ ജലം എന്നീ സൗകര്യത്തോടെ. contact. seven nine zero seven seven seven one seven one five. 3.8 lakhs / cent
Abhijith K A
Home Owner
സ്ഥലം വിൽപനക്ക് അഞ്ചൽപ്പെട്ടി, എറണാകുളം ജില്ല, മുവാറ്റുപുഴ - പിറവം റോഡിൽ നിന്നും 1.5 KM ഉള്ളിലായി 601sqft വീടോടു (partially completed ) കൂടിയ 22.5 cent സ്ഥലം വിൽപനക്ക്. കിണർ വെള്ളം, വൈദ്യുതി, മുറ്റം വരെ എത്തുന്ന വഴി സൗകര്യം, MVIP WATER CANAL, 6 km ചുറ്റളവിൽ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സ്കൂൾ, അക്ഷയ കേന്ദ്രം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. വില 3.5 lakh/cent ( negotiable ) contact : 9744950415, 8606284493.
Rohith Karanavor
Home Owner
Hi All, Can you please suggest a good home design for a long plot(16 cents with only 9 meter road frontage)
Wecareyourhome Facility Management
Contractor
60 cent സ്ഥലം കോട്ടയം Caritas Hospital ന് സമീപം. 100 mtr ദൂരം old & new MC Road. നല്ല ടാർ റോഡ് frontage ഓടെ കൂടെ വീട് വയ്ക്കുന്നതിനും വില്ല Project നും അനുയോജ്യമായ സ്ഥലം. contact : 9895221307 / 8281665632
sarin jacob
Home Owner
എൻ്റെ 3.5 cent(12X12) plotൻ്റെ മുന്നിൽ municipality road, ഇടതു വശത്ത് പുറകിലെ plotലേക്ക് 12മീറ്റർ നീളത്തിലും 3 മീറ്റർ വീതിയും ഉള്ള road ആണ്. ബാക്കി രണ്ടു വശത്തും empty plot. ഇവിടെ വീട് വെക്കുമ്പോൾ വശങ്ങളിൽ ഇത്ര മീറ്റർ വെച്ച് വിടണം? ഇടതു വശം 1മീറ്റർ ആണോ 2 മീറ്റർ ആണോ ഇടെണ്ടത്? വീടിനു ഇത്ര നീളവും വീതിയും ആകാം?
MOHAMMED ASLAM PI
Home Owner
വീടിൻ്റെ പുതുക്കി പണിയുകയാണ് . ഇലക്ട്രിക് വർക് ചെയ്യാൻ നല്ല ഒരു ടീമിനെ ആവശ്യം ഉണ്ട്.. ക്വാളി്റി വർക് ആയിരിക്കണം. ആരെങ്കിലും ഉണ്ടെങ്കിൽ പറയുക. സ്ഥലം എറണാകുളം കാക്കനാട്.
Dhridam builders Pala
Contractor
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് പള്ളിക് സമീപം എല്ലാ വിധ സൗകര്യങ്ങളും ഉള്ള സ്ഥലം വില്പനക്ക് . 10 സെന്റ് Pallikathodu- ponkunam road frontage. Anickadu st marys church - 500m Nirmala mission hospital-500m St thomas HS anickad-500m Gov ITI - 1.2KM Kits engineering college - 2.5Km Chengalam st antonys Church- 3.7KM St joseph engineering college pala- 22KM Pallikathodu -2.6km Kottayam -24km Ponkunnam -9.1km Pala -17km Erumeli (upcoming airport) -25km Contact :9744890750
GEORGE KUTTY Cheriyan
Service Provider
ആലപ്പുഴയിൽ 6.5 സെന്റ് (Road Frontage) 2500താഴെ സ്ക്വ Fet വരുന്ന തരത്തിൽ ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു Plan /Plumbing Electric / 3 D work ഉപ്പടെ ഉത്തരവാദിത്വമായി ഗുണനിലവാരത്തോടെ ന്യായമായ തരത്തിൽ ചെയ്യുന്നവരെ പരിചയപ്പെടുത്താമോ Plz
Abhijith K A
Home Owner
സ്ഥലം വിൽപനക്ക് അഞ്ചൽപ്പെട്ടി, എറണാകുളം ജില്ല, മുവാറ്റുപുഴ - പിറവം റോഡിൽ നിന്നും 1.5 KM ഉള്ളിലായി 601sqft വീടോടു (partially completed ) കൂടിയ 22.5 cent സ്ഥലം വിൽപനക്ക്. കിണർ വെള്ളം, വൈദ്യുതി, മുറ്റം വരെ എത്തുന്ന വഴി സൗകര്യം, MVIP WATER CANAL, 6 km ചുറ്റളവിൽ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്ക്, സ്കൂൾ, അക്ഷയ കേന്ദ്രം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. വില 3.5 lakh/cent ( negotiable ) contact: 9744950415, 8606284493.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ethra cent venam