hamburger
Wilson M X

Wilson M X

Home Owner | Ernakulam, Kerala

420 sqft ഉള്ള ഒരു ചെറിയൊരു പ്ലാൻ
likes
21
comments
0

More like this

𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀..

 നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ????

വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്?????

 വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ്  പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀.. നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
₹90 per sqftLabour Only
Residential MEP Design Drawings
 #mechanical  #Electrical  #Plumbing 
ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ   ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? 
ഇത്തരം ആശങ്കകൾ മാറ്റിവെക്കു....  
നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!!

വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ
1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും.
2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും.
3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും
4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും
5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും.
6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 
7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു.
8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 
9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store