Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Care Live Mobile Steam Wash
Home Owner | Wayanad, Kerala
പഴയ കോമൺവെൽത്ത് ഓട് വയനാട്ടിൽ കിട്ടാനുണ്ടോ .? ഏകദേശം 1500 എണ്ണം ആവിശ്യമുണ്ട്.
2
1
Comments
sinil raj
Contractor | Kozhikode
calicut ഉണ്ട്
More like this
പഴയ ഓട് ആവശ്യമുണ്ട് ഏകദേശം ഒരു 2000 ത്തിനടുത്ത്
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. വില 10 ലക്ഷം 95.26.21.70.41.
വളരെ പഴയ ഓട് വീട് renewation ചെയ്യാൻ കഴിയുമോ?
പഴയ ഓട് മേഞ്ഞ വീടാണ്. അത് വാർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ ?.
എൻ്റെ പഴയ വീട് പൊളിച്ച് പുതുക്കി പണിയുകയാണ്... പഴയ വീട് മുഴുവനായും ഓട് മേഞ്ഞതാണ്... പഴയ വീടിൻ്റെ ഓടും ചാനലും ഉപയോഗപ്പെടുത്തി നിർമിക്കാവുന്ന 3bhk , 2 floor ഹൗസ് പ്ലാൻ നിർദ്ദേശിക്കാമോ.?
എൻറെത് പഴയ ഓടിട്ട വീടാണ് ഓട് പൊട്ടി മാറ്റിമാറ്റി മടുത്തു .പൊട്ടാത്ത ഓട് വല്ലതുമുണ്ടോ? .
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
1500 sq ഫീറ്റ് ട്രസ് വർക്ക് ചെയ്യാൻ ഏകദേശം എത്ര രൂപയാവും
പഴയ ഓട് നല്ല quality ഉള്ള മലപ്പുറം ജില്ലയിൽ എവിടെ കിട്ടും??
ഓട് മേഞ്ഞ പഴയ വീടിനു gypsum കൊണ്ട് false roof ചെയ്യാൻ പറ്റുമോ?
പഴയ ഓട് റൂഫിങ്ങിന് നല്ലതാണോ???
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* ഫോൺ.9526217041
1000 sq ft ഏകദേശം square ഷേപ്പ് truss വർക്ക് ചെയ്ത് ഓട് വിരിക്കാൻ എത്ര രൂപയാകും കോഴിക്കോട് ഒരു 65-80 രൂപയുടെ ഓട് ആണ് ഉദ്ദേശിക്കുന്നത്
പഴയ ഓട് വീടാണ്. അതിൽ gypsum കൊണ്ട് roof ചെയ്യാൻ പറ്റുമോ ?
എൻറെത് ഓടിട്ട ഒരു പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?. ?
1660 sqt വീട് ഇൻഡസ്ട്രി വർക്ക് ചെയ്ത് ഒറ്റ നില വീട് ഓട് വെക്കുന്നതിന് ഏകദേശം എത്ര ചിലവ് വരും.
ഓട് മേഞ്ഞ പഴയ വീട് മോഡിഫൈ ചെയ്യാൻ പ്ലാൻ ഉണ്ട്, ഡിസൈൻസും ഐഡിയസും ഉണ്ടോ? help
പഴയ ഓട് കുറച്ചു ഉണ്ട്, അത് റൂഫിങ് ചെയാൻ പറ്റുമോ ?
പഴയ ഓട് വീടാണ്. അതിൽ gypsum കൊണ്ട് roof ചെയ്യാൻ പറ്റുമോ ?
എൻറെത് ഓടിട്ട ഒരു പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
Join the Community to
start finding Ideas &
Professionals
sinil raj
Contractor | Kozhikode
calicut ഉണ്ട്