hamburger
Sree kumar

Sree kumar

Home Owner | Kozhikode, Kerala

1000 sq ft ഏകദേശം square ഷേപ്പ് truss വർക്ക്‌ ചെയ്ത് ഓട് വിരിക്കാൻ എത്ര രൂപയാകും കോഴിക്കോട് ഒരു 65-80 രൂപയുടെ ഓട് ആണ്‌ ഉദ്ദേശിക്കുന്നത്
likes
3
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

1000 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ട്രസ്സ് വർക്കിൻറെ structure തീരുമ്പോഴേക്കും ഏകദേശം 1500 സ്ക്വയർ ഫീറ്റ് ഓളം വരും. അതിൻറെ ചാട്ടവും മറ്റും കൂടുമ്പോഴാണ് 1500 സ്ക്വയർ ഫീറ്റിലേക്ക് വരുന്നത്. സ്ക്വയർ ട്യൂബ് ആണെങ്കിൽ ഏകദേശം ട്രസ്സ് വർക്കിംഗ് സ്ട്രക്ചർ തീരുമ്പോൾ തന്നെ 135 രൂപ സ്ക്വയർഫീറ്റിന് വരും .ഏകദേശം 10 മുതൽ 15 രൂപയാണ് ഓട് വിരിക്കാനുള്ള സ്ക്വയർ ഫീറ്റ് റേറ്റ്. അങ്ങനെ വരുമ്പോൾ 1000 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ട്രസ്സ് വർക്ക് ചെയ്തു ,ഓട് വിരിക്കുമ്പോൾ ഏകദേശം 225000/- വരും. സൈറ്റ് കണ്ടീഷൻ അനുസരിച്ച് ഈ തുകയിൽ വേരിയേഷൻസ് ഉണ്ടാകാം. ഓഡിൻറെ വില ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

Adarsh Madanan
Adarsh Madanan

Contractor | Kottayam

240 -260രൂപ ആകും ഓട് ഉൾപ്പെടെ ഫിനിഷിങ് വർക്ക്‌ ആകുമ്പോൾ

Shan Tirur
Shan Tirur

Civil Engineer | Malappuram

ഏകദേശം 215000 വരും.

Rony Joseph
Rony Joseph

Fabrication & Welding | Ernakulam

230 full finish chethi കൊടുക്കും

Sree kumar
Sree kumar

Home Owner | Kozhikode

thanks to all

Sree kumar
Sree kumar

Home Owner | Kozhikode

thanks to all

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store