hamburger
shaweddingpalace varkala

shaweddingpalace varkala

Home Owner | Thiruvananthapuram, Kerala

ഞാൻ ഒരു വീട് ഈ എലെവഷനിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കണം.
likes
274
comments
8

Comments


Muhammad Sahel
Muhammad Sahel

Home Owner | Malappuram

eth etra sqft an?

Nafsi Nafu
Nafsi Nafu

Building Supplies | Malappuram

ഈ വീടിന്റെ പ്ലാൻ ഉണ്ടോ

bijith pg
bijith pg

Contractor | Thrissur

Shiju G
Shiju G

Water Proofing | Thiruvananthapuram

sumayya sumayya
sumayya sumayya

Home Owner | Malappuram

👍🏻

jaya kumar
jaya kumar

Contractor | Thiruvananthapuram

കോർണർ വിൻഡോ ബോക്സ് ആക്കിയാൽ നന്നാവുമായിരുന്നു.

jaya kumar
jaya kumar

Contractor | Thiruvananthapuram

മേസൺ വർക്കിന്‌ ആളായോ.?

praveen v s praveen v s
praveen v s praveen v s

Service Provider | Thiruvananthapuram

linear uPVC windows and doors manufacturing tvm

linear uPVC windows and doors manufacturing tvm

More like this

#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No)

#ആലപ്പുഴ ഹരിപ്പാട് #Karekadu Constructions &  Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌,
Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ  എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.play button
#ഞാൻ കണ്ണൻ കലാധരൻ, Karekadu Constructions (+974 30131795 WhatsApp No) #ആലപ്പുഴ ഹരിപ്പാട് #Karekadu Constructions & Interior Designers -ചെയ്യുന്ന പ്രൊജക്റ്റ്‌, Mr. Tony Sir & ഫാമിലിയിക്കു വേണ്ടിയാണു ഈ മനോഹരമായ വീട് നിർമ്മിക്കുന്നത്. 2978 Sq.Ft-യിൽ രണ്ടു നിലകളിൽ ആയിട്ടാണ് ഈ വീട് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ് റൂം & അറ്റാച്ചഡ് ബാത്രൂം, ഡൈനിങ്ങ് ഏരിയ, മോഡുലാർ കിച്ചൻ, വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് & അറ്റാച്ചഡ് ബാത്‌റൂംസ്, മനോഹരമായ Courtyard എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ അപ്പർ ലിവിങ് ഏരിയ, ഒരു ബെഡ്‌റൂം അറ്റാച്ചഡ് ബാത്‌റൂംസ്, ബാൽക്കണി എന്നിവയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്ല ഡിസൈൻ ടീം, ക്വാളിറ്റി മെറ്റീരിയൽസ്, നല്ല തൊഴിലാളികൾ എന്നിവ ഒരു കുടകിഴിൽ വരുമ്പോൾ ആണ് ഒരു വീട് പൂർണ്ണതയിൽ എത്തുന്നത്. ഒരു വീട് വെക്കാൻ ഒരാൾ നമ്മളെ സമീപിക്കുമ്പോൾ തന്നെ അവരുടെ ആവിശ്യങ്ങൾ മനസിലാക്കി അവരെ ആഗ്രഹിക്കുന്ന പോലെ അവരുടെ സ്വപ്‍നം പൂർത്തീകരിച്ചു നൽകുവാൻ പരമാവധി ശ്രമിച്ചാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.
₹2,400 per sqftLabour Only
ഹായ് ഫ്രണ്ട്‌സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. 

ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ  ഭാഗവാക്കാവാൻ കഴിഞ്ഞതിൽ  ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു.  ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰

#everyone #Socialservice #homeconstructionproject #all_kerala #furniture  #international #dimosfurniture
ഹായ് ഫ്രണ്ട്‌സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ  ഭാഗവാക്കാവാൻ കഴിഞ്ഞതിൽ  ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു.  ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰 #everyone #Socialservice #homeconstructionproject #all_kerala #furniture  #international #dimosfurniture
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No)

ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. 

കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്,

##Pile Foundation
##Raft Foundation
##Inverted T Foundation

കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ...

##+974 30131795 (WhatsApp No)

## +91 9037773923(Mobile No)

##Karekadu Constructions & Interior Designers (Facebook Page)##
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No) ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്, ##Pile Foundation ##Raft Foundation ##Inverted T Foundation കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ... ##+974 30131795 (WhatsApp No) ## +91 9037773923(Mobile No) ##Karekadu Constructions & Interior Designers (Facebook Page)##
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store