Kolo - Home Design & Consruction App
Rohith Murali

Rohith Murali

Home Owner | Thiruvananthapuram, Kerala

ഈ ഭാഗത്ത് പുറത്ത് ജാലി വരുന്നുണ്ട്. അപോൽ അകത്ത് പൊടി അടികത്തെ ഇരിക്കാനും വെളിച്ചം വരുവാനും പറ്റിയ എന്തെങ്കിലും material ഉണ്ടോ? ഗ്ലാസ്സ് അല്ലാത്ത options ആണ് നോക്കുന്നത്.
likes
2
comments
0

More like this

2. ഗ്ലാസ്
ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി  #FalseCeiling  #InteriorDesigner #glassceiling
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store