Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sudheer eeyes
Home Owner | Ernakulam, Kerala
ഇതാണ് സ്ഥലം ഇവിടെ 500 Sqft ൽ Duplex മോഡൽ ഒരു പ്ലാൻ വേണം
6
0
More like this
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
500 sqft charity house projects
₹700,000
Labour + Material
തറക്കല്ല് ഇടുതുന്നതിന് മുൻപ് ഇനി വീട് കാണാം അതും 3D - യിൽ! നിങ്ങളുടെ സ്വപ്നഭവനം സത്യമാക്കാൻ ആദ്യം ഒരു നല്ല പ്ലാൻ വേണം. മിതമായ നിരക്കിൽ വാസ്തു ശാസ്ത്രം അനുസരിച്ചു കൊണ്ടുള്ള 3D പ്ലാനുകൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക https://wa.me/message/ET6OWBCFHJKPK1 #keralaarchitectures #modular #InteriorDesigner #3centPlot #HouseConstruction #badject #50LakhHouse #Thiruvananthapuram #HomeAutomation #SmallHouse
ഈ പ്ലാൻ ഒരു ത്രീഡി വേണം
1500 sqft ൽ തീർത്ത ഒരു കുഞ്ഞു വീട് #HouseDesigns #Architectural&Interior#hometours
3 സെന്റിൽ 12 ലക്ഷം രൂപയ്ക് നിർമിക്കുന്ന 810 sqft ഉള്ള ഒരു പ്ലാൻ.... #FloorPlans #modernhouses
4 സെൻ്റിലെ ഒരു പ്ലാൻ
1660 sq ft ൽ ഒരുക്കിയട്ടുള്ള ഒരു 4 ബെഡ്റൂം പ്ലാൻ പോർച്ച് ഡിറ്റാച്ച് ആയിട്ടാണ് ചെയ്തിട്ടുള്ളത്. ഒരു കൊച്ചു ഫാമിലിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഈ ഒരു ഡിസൈൻ തയ്യാറാക്കിയട്ടുള്ളത്. 6 സിറ്റിങ്ങ് ഉള്ള ഒരു ലിവിങ്ങ് റൂം വീടിന് വിശാലത നൽകുന്നു. ഡൈനിംഗ് റൂമിനേയും ലിവിങ് റൂമിനേയും ബന്ധിപ്പിക്കുന്നത് ഫോയർ Space ആണ്. താഴത്തെ നിലയിലെ രണ്ട് ബെഡ് റൂമുകളും അറ്റാച്ചഡ് ബാത്റൂം നൽകിയിരിക്കുന്നു. ഓപ്പൺ കിച്ചണാണ് മറ്റൊരു പ്രത്യേകത. അങ്ങിനെ ഒരു കൊച്ചു ഫാമിലിക്കു വേണ്ട പ്ലാൻ വെറും 1660 SQ ft ൽ . Contact-9778041292 #homedesigne #floorplansfordays #floorplan #4bedroomhouseplan #4bedroomhouseplan #BedroomIdeas
₹8 per sqft
Labour + Material
#small plan 10 ലക്ഷം രൂപയിൽ താഴെ ചിലവിൽ പൂർത്തിയാക്കാവുന്ന ഒരു പ്ലാൻ. #below600sqft #economyplan #stairlessdesign
" 1600 sqft ൽ 4 ബെഡ്റൂമോട്കൂടെ രണ്ട് നിലയിൽ ആയി പണിത ഒരു മനോഹര വീട് " 🏠☺️(2021-ൽ agreement ചെയ്ത customer) Client : Shahid സ്ഥലം : Ponnani ജില്ല : Malappuram Model : Contemporary Total sqft : 1600 നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞:8714644538 Whatsapp :https://wa.me/message/63VARBZ5P2U7E1 Join our whatsapp Group : 👇👇👇👇👇👇👇👇👇👇 https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg
₹2,800,000
Labour + Material
below 500 sqft plan
ഏറ്റവും സിമ്പിൾ ആയ ഒരു പ്ലാൻ........
ചെറിയ വീടുകൾ എന്നും ജനകീയമാണ് എല്ലാവർക്കും നിർമിക്കുവൻ സദിക്കുന്ന ഒരു വീടിന്റെ പ്ലാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു Building area 850 sqft Bed room 3
1000 sqft ൽ കൂടുതൽ സൗകര്യത്തോടെ പ്ലാൻ വരച്ചു നൽകുന്നു #
ഇതിന് ഒരു പ്ലാൻ കിട്ടുമോ gyz... ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം 1 അറ്റാച്ഡ് 1 കോമൺ ബാത്റൂമo living area ഡയനിംഗ് ഹാൾ കിച്ചൻ ഓപ്പൺ +work area ഇത്രയും ഉൾകൊള്ളിക്കണം
Small House - 500 Sq. ft
1 Cent plot 2 BHK 500 sqft home #1centhome
4.5 സെൻ്റിലെ ഒരു പ്ലാൻ 📱91 9746764542 #FloorPlans #HouseDesigns #floordesign #KeralaStyleHouse
₹1.5 per sqft
Labour Only
എന്റെ സുഹൃത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഒരു നിലയിൽ മൂന്ന് ബെഡ് റൂം എന്ന ആവിശ്യങ്ങളും ബഡ്ജറ്റ് ഒക്കെ അനുസരിച്ചു ചെയ്ത ഒരു പ്ലാൻ ആണ് ഇത്.
₹1.5 per sqft
Labour Only
1700 sq ft ൽ ഒരു 3 ബെഡ് റൂം ഡിസൈൻ Client name-Mr.Santhosh Cost-35 lakhs Place-Kakkanad
₹3,500,000
Labour + Material
Join the Community to
start finding Ideas &
Professionals