Kolo - Home Design & Consruction App
sadik kasaragod

sadik kasaragod

Home Owner | Kasaragod, Kerala

ഈ പ്ലാനിൽ ശരിയാണോ? എന്ത്ങ്കിലും മാറ്റം വരുത്തണോ
likes
50
comments
7

Comments


CREST HOME BUILDERS
CREST HOME BUILDERS

Contractor | Kannur

നിങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെ ബഡ്ജറ്റ് എത്ര

Raghunathan P Nair
Raghunathan P Nair

Service Provider | Ernakulam

പുറത്തെ ഭിത്തിയുടെ വീതിയും നീളവും കൂട്ടി കോലളവിവിലേക്ക്‌ എടുക്കുമ്പോൾ അളവ് ഉത്തമത്തിൽ വരണം. അത് വന്നിട്ടില്ല.

LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

bed room change to dinning area

LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

bed roomil bath room attached akamerunnu

Aju Das
Aju Das

Home Owner | Kollam

ethera square aaa

sadik kasaragod
sadik kasaragod

Home Owner | Kasaragod

വടക്ക് ദർശനം, ചുറ്റളവ് എന്താണ് പ്രശനം, ഒന്ന് വിവരികമോ

Raghunathan P Nair
Raghunathan P Nair

Service Provider | Ernakulam

ദർശനം ഏത് ദിക്കിലേക്കാണെന്ന് എഴുതൂയിട്ടില്ലല്ലോ.. ഭിത്തിപ്പുറം ചുറ്റളവ് ശരിയല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store