hamburger
Ratheesh vellappilly

Ratheesh vellappilly

Home Owner | Idukki, Kerala

വീടിന്റെ ഫില്ലരിന് ഏറ്റവും നല്ല കമ്പി എത്താണ്
likes
0
comments
3

Comments


satheesan tk
satheesan tk

Contractor | Idukki

10mmstel bar' riing 8 mm supper

A4 Architects
A4 Architects

Civil Engineer | Kottayam

തങ്ങളുടെ വീടിന്റെ ഡിസൈൻ അനുസരിച്ച് അതിൽ വരുന്ന ലോഡുകളുടെ അടിസ്ഥാനത്തിൽ ആണ് ശരിക്കും. എത്ര കമ്പി വേണം എന്നൊക്കെ തീരുമാനിക്കാൻ. sitout കോളം ആണെങ്കിൽ 8എംഎം സ്റ്റീൽ ബാർ ഉപയോഗിച്ചു വാർത്താലും ഒരു കുഴപ്പവും വരില്ല. പക്ഷെ നമ്മുടെ നാട്ടിൽ എല്ലാവരും 10 12 അല്ലെങ്കിൽ 16 എംഎം കമ്പികൾ ഒക്കെ ഉപയോഗിക്കുന്നത് ആയി. കണ്ടു വരുന്നുണ്ട്. ശരിക്കും ഒരു വീടിന്റെ ആകെ തുകയുടെ ഒരു നല്ല അംശം തന്നെ സ്റ്റീൽ കമ്പി കൾക്ക് ചിലവ് വരുന്നുണ്ട്. structure ഡിസൈൻ ചെയ്യുന്ന engineers ഉണ്ടെങ്കിൽ അവർക്ക് അറിയാം. ശരിക്കും ഒരു കോണ്ക്രീറ്റ് structure അവിടെ നിൽക്കണം എങ്കിൽ എത്ര സ്റ്റീൽ വേണമോ അതിന്റെ 2 ഇരട്ടിയോളം സ്റ്റീൽ എല്ലാരും യൂസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം സ്റ്റീൽ ഉപയോഗിച്ചാൽ ഒരു പരിധി വരെ ടോട്ടൽ കോസ്റ്റിൽ സേവ് ചെയ്യാൻ പറ്റും.

Er AJITH P S
Er AJITH P S

Civil Engineer | Idukki

Load anusarich irikkum. minimum 12 mm 4 enam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store