Kolo - Home Design & Consruction App
VSWKRMA HOME Lenin

VSWKRMA HOME Lenin

Flooring | Kollam, Kerala

staircase കുറച്ചു modern ആയിക്കോട്ടെ
likes
1
comments
4

Comments


VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

പകരം ടൈൽസ് wooden അത്‌ കണ്ടാൽ തടി പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ഞാൻ ഇവിടെ ഇതിൽ ഗ്രാനൈറ്റ് അല്ല.

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

tata 14 കേജ്‌ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.പിന്നെ 10mm ഇരുമ്പ് പാട്ട് 6 ഇഞ്ച് വീതി ഉള്ളത്.ഇത് മാത്രം 26000 രൂപ

Sunil Kumar Arickattu
Sunil Kumar Arickattu

Service Provider | Thrissur

stair cuse MS ൽ എത്രയാണ് Rate? granite step ഉം Steel hand rail ഉം ആയി?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store