EAST FACE- GF 1280 sqft FF 509 sqft 3BHK
കുറഞ്ഞത് 15 x 16 മീറ്റർ നീളവും വീതിയുമുള്ള കിഴക്കോട്ടു മുഖം ആയിട്ടുള്ളതുമായ സ്ഥലം സ്വന്തമായിട്ടുള്ളവർക്ക് നിർമിക്കാൻ പറ്റിയ '1790' sqft യോട് കൂടിയ ഈ പ്ലാൻ താഴെ 2 ബെഡ്റൂം മേലെ 1 ബെഡ്റൂം എന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.പ്ലാൻ ആവശ്യമുള്ളവർക്കു '8951697121' എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
Whatsapp: +91 8951697121
2500
19
Mn N
Home Owner | Kasaragod
nalla plan noki cheyuka orikkalum avarude ishttathinu vittukodukaruth nammude idea koodi venam njan varacha plan 1607 square feet 3 bed 1 attached bath 2 comon toilet sitout porch living dining kichen work area garden work space ellam koodiyath 6.75 cent 17meeter neelam 16meeter veethiulla plot
Binju S Kumar ekm
Fabrication & Welding | Ernakulam
എവിടെ സ്ഥലം
Sabitha Vinod
Home Owner | Palakkad
first floor plan kittuoo
Sajith B P
Service Provider | Kozhikode
Fibre waterproof
muhthar pp
3D & CAD | Malappuram
2000 രൂപക്ക് 3D ചെയ്ത് നൽകുന്നു ( 3 View sqft : 2 ) Whatsapp :xxxxxxxxxxxxxxxxxxxx02
Nancy Kbaby
Home Owner | Alappuzha
3d plan undo
boss timber
Interior Designer | Kollam
boss timber
Interior Designer | Kollam
MUKESH MURALY
Mason | Kottayam
plz send
jithin raj
Civil Engineer | Kannur
center toilet air passing ellla