വീടിന്റെ sq feet പറയുമ്പോ including wall area ആണോ അതോ വിതൗട് wall ആണോ പറയേണ്ടത്. ഉദാഹരണം ഒരു ഡബിൾ ഫ്ലോർ വീട് wall area കൂടെ കൂട്ടി 2000 വരുന്നു, wall area കൂട്ടാതെ 1686 വരുന്നു...... അപ്പൊ ആരെങ്കിലും ചോദിക്കുമ്പോ ഇതു sq feet ആണ് പറയേണ്ടത്. Work കൊടുക്കുമ്പോഴും ഇതു sq feet ആണ് എടുക്കുക......
പുറം ചുറ്റ് വീതിയും പുറം ചുറ്റ് നീളവും കണക്കാക്കിയാലേ ഭിത്തിവണ്ണം കൂടിയുള്ള സ്‌ക്വയർ ഫീറ്റ് കണക്കിൽ വരികയുള്ളു.. ഭിത്തി വണ്ണം എടുത്തില്ലെങ്കിൽ സ്‌ക്വായർ ഫീറ്റ് കുറയും. പണി ഏറ്റെടുത്ത് ചെയ്യുന്ന ആളിന് നഷ്ട്ടം വരും..
anilbahulayan architect
Civil Engineer | Kollam
8848140690
Raghunathan P Nair MANGATT
Service Provider | Ernakulam
പുറം ചുറ്റ് വീതിയും പുറം ചുറ്റ് നീളവും കണക്കാക്കിയാലേ ഭിത്തിവണ്ണം കൂടിയുള്ള സ്‌ക്വയർ ഫീറ്റ് കണക്കിൽ വരികയുള്ളു.. ഭിത്തി വണ്ണം എടുത്തില്ലെങ്കിൽ സ്‌ക്വായർ ഫീറ്റ് കുറയും. പണി ഏറ്റെടുത്ത് ചെയ്യുന്ന ആളിന് നഷ്ട്ടം വരും..
naseer ahmed naseer kk
Contractor | Kannur
sqft അളവ് ചുമർ ചേർതാണ് കണക്കാക്കുക