Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sudheer sudhi
Service Provider | Thrissur, Kerala
ലാൽബാഗിൽ ഉണ്ടാക്കിയ സിമെന്റിൽ ഉണ്ടാക്കിയ പാറ
1
0
More like this
സിമൻറ് കൊണ്ട് ഉണ്ടാക്കിയ മരങ്ങൾ
സിമെന്റിൽ നിർമ്മിച്ച റിലീഫ് വർക്ക്
₹30,000
Labour + Material
സ്പോടനവും കെമിക്കലും ഇല്ലാതെ കിണറ്റിലെ പാറ പൊട്ടിച്ചു കൊടുക്കുന്നു ph:9895460388
3 സെന്റിൽ തീർത്ത വിസ്മയം 3 ബെഡ്റൂം (2 ബെഡ്റൂം അറ്റാച്ച്+1 കോമൻ ബാത്രൂം,കിച്ചൻ,ഡൈനിങ്ങ് ഏരിയ,ലിവിങ് ഹാൾ , അപ്പർ ലിവിങ് ഹാൾ,ബാൽക്കണി കൂടാതെ ഓപ്പൻ ടെറസും. ഏറെക്കുറെ 3സൈഡ് ചുറ്റി റോഡ് ഉള്ള ഇവിടെ ഡിസൈനിങ് അത്യാവശ്യം വെല്ലുവിളി നിറഞ്ഞത് ആയിരുന്നു കൂടാതെ പാറ ഉള്ള പ്രദേശം ആണ് എന്നതിനാൽ സെപ്റ്റിക് ടാങ്ക് മറ്റ് കുഴികൾ എല്ലാം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു എന്നാൽ അതിനും ഉപായം കണ്ടെത്താൻ സാധിച്ചു... #palakkad #pazhambalacode #tharur #Thrissur #alathur #dreamhouse #rapidhomes #3centPlot #3BHKHouse #3BHK
സിമെന്റിൽ നിർമിച്ചതാണ്
₹15,000
Labour Only
എന്റെ ചങ്ങാതിക്ക് വേണ്ടി ഞാൻ പണി ചെയ്ത് ഉണ്ടാക്കിയ വീട്
ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട് ചിതൽ എന്ന ഭീകരൻ നശിപ്പിക്കുന്ന ദയനീയ കാഴ്ച.. വീട് പണിയുമ്പോൾ ആൻറി ടെർമൈറ്റ് ട്രീറ്റ്മെൻറ് ചെയ്യുക.. നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ ചിതൽ ശല്യം കാണുമ്പോൾ തന്നെ സർവീസ് ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7994719994 Quicksure pest control pvt ltd #pestcontrol #termaite #termaite #quicksure_pest_control
₹10 per sqft
Labour + Material
Hpl ഷീറ്റ് ഉപയോഗിച്ചു ഉണ്ടാക്കിയ gate
കിണറിനു പുറത്ത് സിമെന്റിൽ ചെയ്ത emboss സ്റ്റൈൽ വർക്ക്.
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
സിമെന്റിൽ നിർമ്മിച്ച ഗേറ്റ്
₹25,000
Labour Only
ഇത് ഞാൻ സിമെന്റിൽ ചെയ്യ്താ പുതിയ കിണർ ഡിസൈൻ വർക്ക് ആണ് സൈറ്റ് പാലക്കാട് വടക്കാഞ്ചേരി #ciment
EPISODE-1ചരിവ് ഉള്ള ഭൂമിയ മണ്ണ് ഇടിച്ച് നിരത്താതെ, ഭൂമിയെ രണ്ട് തട്ടുകളായി തിരിച്ച് ഉണ്ടാക്കിയ വീട്. മൊത്തം 2200 ചതുരശ്ര മീറ്റർ __ നാല് എപ്പിസോഡുകളായിട്ടാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്!! 4 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം 4 എണ്ണം ലിവിങ് ഡൈനിങ് പ്രയർ വാഷ് ഏരിയ വരാന്ത രണ്ട് എണ്ണം യാർഡ് #kerala #architecture #interior #keralahomeplanners #keralainteriordesign #ellevation #malappuram #kozhikode #homedesign #homedecor #elevation #toilet #bath #brick #construction #building #municipality #realestate #plots
Kolo
Kerala
Service Provider
sudheer sudhi
1625497500
Join the Community to
start finding Ideas &
Professionals