ഇടവേളകളില്ലാതെ അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടി വരും, നിലവിലുള്ള മോട്ടോറുകൊണ്ട് അത് സാധിക്കുന്നില്ല, ഇത്ര അധികം വാഹനങ്ങൾ ഗയിറ്റിന്റെ അടുത്തെത്തുമ്പോൾ താനെ തുറക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവർ ഞങ്ങളെ സമീപിച്ചത്.
വർക്ക് കഴിഞ്ഞു ഒരു വർഷത്തോളമാകുന്നു...
അവരുടെ ആഗ്രഹം പോലെ എല്ലാം ചെയ്തു കൊടുത്തിട്ടുണ്ട് 😛
National Excellency (Ernakulam) 😍
#Team_Emagic
#Ernakulam #gatefabrication #gateautomation #automaticgate #slidinggate #Cantiliver_Gate_System #Architect #architecturedesigns #appartments #ernakulamconstruction