hamburger
Joseph Sebastian

Joseph Sebastian

Home Owner | Kottayam, Kerala

Looking for waterproof balcony shade similar to this any leads in Kottayam / ernakulam ?
likes
6
comments
3

Comments


NIYAS  MAJEED
NIYAS MAJEED

Contractor | Ernakulam

7907440239 alfa waterproofing

c p muhammadu shaphy
c p muhammadu shaphy

Service Provider | Ernakulam

എനിയ്ക്കും രണ്ട് ബാൽക്കണികളും എൽ ആകൃതിയിൽ ഉള്ള സിറ്റ്ഔട്ടും ഉണ്ട്.സിറ്റൗട്ടിനും പോർച്ചിനും ചുറ്റും ഏകദേശം മുക്കാൽ അടിയോളം വീതിയും 1.5 മീറ്റർ നീളമുള്ള പർഗോളകൾ വാർത്ത് അതിൽ ഗ്ലാസ്സ് ഇട്ടിട്ടുണ്ട്.ഉയർന്ന സ്ഥലത്ത് ആണ് വീട് നിർമ്മിച്ചിരിയ്ക്കുന്നത്.സിറ്റൗട്ടിൽ ശക്തമായ മഴ പെയ്താൽ നന്നായിട്ട് വെള്ളം വീഴുന്നുണ്ട്.പോർച്ചിന്റെ ഒരു വശത്തും.കൂടാതെ ഒരു ബാൽക്കണിയിൽ കുറേശ്ശെ വെള്ളം വീഴുന്നുണ്ട്.പോളികാർബണേറ്റ് കൊണ്ട് താഴ്ത്താനും പൊക്കാനും പറ്റുന്ന രീതിയിൽ മഴമറ ഉണ്ടാക്കാൻ പറ്റുമോ? ഇതിന് കൂടുതൽ കാലം കേടുകൂടാതെനിൽക്കുമോ? ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.

Kareekunnel Constructions
Kareekunnel Constructions

Contractor | Ernakulam

please contact 7736097255 for waterproofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store