വീടിന്റെ complete ടൈൽ വർക്ക് ഒരാൾ കോറ്റേഷൻ തന്നു. ₹40,000.
ഇത് ലാഭം ആണോ?
1600 സ്ക്ർ ഫീറ്റ് ഇരുന്നില വീടാണ്. 3 ബെഡ്‌റൂം. 3 ബാത്രൂം, കിച്ചൻ അങ്ങനെ വീടിന്റെ complete ടൈൽ വർക്ക്.
ലൊക്കേഷൻ : കാക്കനാട്
പുള്ളി പറഞ്ഞിരിക്കുന്നത് 25/per sqfeet ആണ് ഇത് നല്ല റേറ്റ് ആണ് ഇതിൽ പണി കൊടുകാം,20rs നും ചെയ്യുന്നവർ ഉണ്ട് പക്ഷെ എപ്പോഴും പൈസ ശകലം കൂടുതൽ ആയാലും നല്ല പണികർക്കു കൊടുത്താൽ എന്നും അത് നില നില്കും, പിന്നെ കൊടുക്കും മുൻപ് ആ പുള്ളിക്കാരൻ ചെയ്ത പണികൾ പോയി നോക്കിയിട്ടു വീട്ടുകാരുടെ അഭിപ്രൈയം ചോദിക്കുക അതും അത്യവശ്യ മാണ്
antony mj
Interior Designer | Ernakulam
sf.r.30 till work 94473 96591
Arun R pillai
Civil Engineer | Kollam
പുള്ളി പറഞ്ഞിരിക്കുന്നത് 25/per sqfeet ആണ് ഇത് നല്ല റേറ്റ് ആണ് ഇതിൽ പണി കൊടുകാം,20rs നും ചെയ്യുന്നവർ ഉണ്ട് പക്ഷെ എപ്പോഴും പൈസ ശകലം കൂടുതൽ ആയാലും നല്ല പണികർക്കു കൊടുത്താൽ എന്നും അത് നില നില്കും, പിന്നെ കൊടുക്കും മുൻപ് ആ പുള്ളിക്കാരൻ ചെയ്ത പണികൾ പോയി നോക്കിയിട്ടു വീട്ടുകാരുടെ അഭിപ്രൈയം ചോദിക്കുക അതും അത്യവശ്യ മാണ്
Anver chittalakkott
Civil Engineer | Kozhikode
floor+ skirting+joint filling /40000 normal rate ane.
Jebin Joseph
Carpenter | Ernakulam
800sq. വീട് ടൈൽസ്. വർക്ക്. ലേബർ. എത്രാകും
Ebin Ebin v t
Home Owner | Ernakulam
9074769117 plz contat
ROY GEORGE
Contractor | Bengaluru
SQFT 18 അല്ലെങ്കിൽ 20ഉള്ളൂ
Nidhin Ponnakkampadan
Civil Engineer | Malappuram
labour matramano?