Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
anas aa
Home Owner | Idukki, Kerala
കർട്ടൻ വർക്കുകൾ ചെയ്തു കൊടുക്കും
1
0
More like this
Reshma Nihaal
Service Provider
644sqft പഞ്ചായത്ത് വഴി ലഭിക്കുന്ന വീടിന് തറ കെട്ടാൻ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? സ്ഥലം നോർത്ത് പറവൂർ
Reshma Nihaal
Service Provider
നോർത്ത് പറവൂരിൽ മിതമായ നിരക്കിൽ തറ പണി ചെയ്തുകൊടുക്കുന്ന ആരെങ്കിലും ഉണ്ടോ???
Niyas Dreamline Builders
Contractor
urgently need solid block workers
Sanex Elayidath
Home Owner
1500 ടq ft വീടിൻ്റെ കബോഡ് വർക്ക്(കിച്ചൺ, ബെഡ് റൂം ഷെൽഫ് ഷട്ടർ, ടി വി യൂണിറ്റ്, പർഗോള ഫ്രെയിം, ടോയ് ലറ്റ് ഡോർ) അലുമിനിയം ഫേബ്രിക്കേഷനിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടോ? നോർത്ത് പറവൂർ
sajeev v v
Contractor
മിതമായ നിരക്കിൽ ഒരു വീട് 450 ടqeet ട്രെസ്സ് വർക്ക് ചെയ്തു തരുന്നതിന് എത്ര രൂപ ആകും (കോടി ) സ്ഥലം മുളന്തുരുത്തി
Perfect Homes Interiors
Interior Designer
interior work മിതമായ നിരക്കിൽ ചൈത് കൊടുക്കുന്നു
Sarath T A
Home Owner
1.എറണാകുളം ഇടപ്പള്ളി ഭാഗത്ത്, അലുമിനിയം cupboard & doors ചെയ്യുന്നവർ ഉണ്ടോ? 2. 700 sq.ft ഉള്ള വീടിന്റെ interior മിതമായ നിരക്കിൽ ചെയ്യുന്നവർ ഉണ്ടോ...
Best granite bangalure
Interior Designer
9747400800
Reanu Sebastian
Home Owner
പാലായിൽ മിതമായ നിരക്കിൽ കിണർ പണി ചെയ്യുന്നവരെ അറിയുമൊ
Prabad TS
Contractor
തൃശൂർ ജില്ലയിൽ 3 ഡി എലെവേഷൻ മിതമായ നിരക്കിൽ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക 9947151488
dixon devassy
Home Owner
ഞാൻ തൃശൂർ അത്താണി ഭാഗത്തു വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. തറ പണിയാൻ പറ്റിയ ആരെങ്കിലും ഉണ്ടോ. മെറ്റീരിയൽസ് ഞാൻ വാങ്ങി കൊടുത്തു ലേബർ കോൺട്രാക്ട് ആണ് ഉദ്ദേശിക്കുന്നത്. യൂണിറ്റിന് എത്ര നിരക്കിൽ ചെയ്തു തരാൻ സാധിക്കും
Tijo stephen
Service Provider
🅰︎🅳︎🅷︎🅸︎🆃︎🅷︎🅸︎ ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി ഫീൽഡിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഥി തൊഴിലാളികളുടെ സേവനം കോട്ടയം ജില്ലയിൽ എവിടെയും എത്തിക്കുന്നതിനായി . കുരുമുള്ളൂരിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ആണ് അതിഥി ലേബർ ആൻഡ് മാന് പവർ കൺസൾട്ടൻസി . നിങ്ങളുടെ ചെറുതും വലുതും ആയ തൊഴിൽ മേഖലയിലെ ഏത് ആവശ്യത്തിനും പരിചയ സമ്പന്നരായ തൊഴിലാളികളെ യഥാസമയം എത്തിച്ചു തരാൻ ഞങ്ങൾക്ക് സാധ്യമാണ് . സത്യസന്ധരും പരിചയ സമ്പന്നരും ആയ ഒരു സംഘം തൊഴിലാളികൾ ഞങ്ങളോട് ചേർന്ന് ജോലി ചെയ്തു വരുന്നു. നിങ്ങൾ ആവശ്യപ്പെടുന്ന എന്ത് ജോലിയും കാര്യക്ഷമമായി ഞങ്ങളുടെ മേൽനോട്ടത്തിൽ കൃത്യസമയത്തു കുറഞ്ഞ കൂലി ചിലവിൽ ചെയ്തു തരുന്നതാണ് . കെട്ടിട നിർമാണം ,കോൺട്രാക്ട് വർക്കുകൾ ,കൃഷിപ്പണികൾ ,ഫാമിങ് ,ക്ളീനിങ് ,മരം വെട്ട് ,പുല്ലുവെട്ടു ,ലോഡിങ് ആൻഡ് അൺലോഡിങ് ,ടൈൽ വർക്സ് ,പെയിന്റിംഗ് ,സിമന്റ് വർക്സ് ,മൈക്കാട് പണി ,ആശാരി പണി ,എന്നി തൊഴിലുകളിൽ അസാമാന്യ നൗപുണ്യം ഉള്ളവരും പരിജയം സിദ്ധിച്ചവരും ആണ് ഞങ്ങളുടെ ഇ തൊഴിലാളികൾ . കോൺട്രാക്‌ടേഴ്‌സിനും ഫാമുകൾ നടത്തുന്നവർക്കും സ്വന്തമായി ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കും സ്വന്തം പറമ്പിൽ കൃഷി ഇറക്കാൻ ആഗ്രഹിക്കുന്നവർക്കും പള്ളി സാമൂഹ്യ സന്നദ്ധ സംഘടനകൾ കച്ചവട സ്ഥാപനങ്ങൾ എന്ന് വേണ്ട സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും ഞങ്ങളുടെ സേവനം ലഭ്യമാണ് . ചുരുക്കി പറഞ്ഞാൽ തൊഴിൽ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങള്ക്ക് ഞങ്ങളെ വിളിക്കാം . ഏല്പിക്കുന്ന ജോലികൾ കൃത്യമായും പൂർണമായും ഉത്തരവാദിത്തതോട് കൂടിയുള്ള മേൽനോട്ടത്തിൽ കുറഞ്ഞ കൂലിയിൽ ചെയ്യിപ്പിക്കാവുന്നതാണ് . 🅲︎🅾︎🅽︎🆃︎🅰︎🅲︎🆃︎ 9188865462 9645625462
RONIT ROYCHAN
Plumber
ഇടുക്കി ജില്ലയിൽ electrical and plumbing wrk മിതമായ നിരക്കിൽ ഉത്തരവാദിത്തത്തോടെ ചെയ്യുവാൻ ബന്ധപെടുക 6238762502
Niyas Dreamline Builders
Contractor
ചാലക്കുടി അന്നനാട് ഭാഗത്തു solid block വർക്ക് മിതമായ നിരക്കിൽ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക.. wa. me/917034822451
Reshma Nihaal
Service Provider
നോർത്ത് പറവൂർ(എറണാകുളം ജില്ല) ഭാഗത്ത് മിതമായ നിരക്കിൽ കരിങ്കല്ല് എത്തിച്ചു കൊടുക്കണ ആരെങ്കിലും ഉണ്ടോ???ഒരു ലോഡിന് എത്രയാണ് വില വരുന്നത്??? കരിങ്കല്ല് ലോഡ് റേറ്റ്? M sand? metal? waste sand?
Join the Community to
start finding Ideas &
Professionals