Kolo - Home Design & Consruction App
Sreerag E

Sreerag E

Water Proofing | Malappuram, Kerala

DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592 #WaterProofings
likes
1
comments
0

More like this

Leeha Builders and Developers Pvt Ltd 
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു .അതുപോലെ നിങ്ങളുടെ വീട് പഴയതാണെന്ന് തോന്നിതുടങ്ങിയോ ? എങ്കിൽ വീട് മോഡേൺ പ്ലാനിൽ കൂടുതൽ ഭംഗി ആയി ഞങ്ങൾ പണിതുതരാം!!! ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .
🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം  കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1600* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു.
സ്ക്വയർ ഫീറ്റിന്  , 1750 rs, 1950 rs ,2000 rs, 2600 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ.
LEEHA BUILDERS Pvt. Ltd
www.leehabuilders.com
 
For more details-
Ph : +918089902878

 #leehabuilders  #leeha_building_design_and_construction  #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design
Leeha Builders and Developers Pvt Ltd കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു .അതുപോലെ നിങ്ങളുടെ വീട് പഴയതാണെന്ന് തോന്നിതുടങ്ങിയോ ? എങ്കിൽ വീട് മോഡേൺ പ്ലാനിൽ കൂടുതൽ ഭംഗി ആയി ഞങ്ങൾ പണിതുതരാം!!! ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് . 🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1600* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. സ്ക്വയർ ഫീറ്റിന് , 1750 rs, 1950 rs ,2000 rs, 2600 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ. LEEHA BUILDERS Pvt. Ltd www.leehabuilders.com For more details- Ph : +918089902878 #leehabuilders #leeha_building_design_and_construction #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design
₹1,750 per sqftLabour + Material
*cleaning service *
നിങ്ങളുടെ വീട് നിങ്ങൾക്ക് പ്രധാനമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.  അതുകൊണ്ടാണ് ഞങ്ങൾ ക്ലീനിംഗ് സേവനത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഞങ്ങളുടെ പ്രൊഫഷണൽ ക്ലീനർമാരുടെ ടീം നിങ്ങളുടെ വീടിന് സമഗ്രമായ ക്ലീനിംഗ് സേവനം നൽകിക്കൊണ്ട് നിങ്ങളുടെ വിലയേറിയ സമയവും പണവും ലാഭിക്കും;  കിടപ്പുമുറികൾ, അടുക്കള, സ്വീകരണമുറി, കുളിമുറി, ബാൽക്കണി, ടെറസ്, വാട്ടർ ടാങ്ക്, ഔട്ട്ഡോർ ഏരിയകൾ ,വീടുകൾ ഷോപ്പ് , ഹോട്ടൽസ് , ഓഫീസ് , ഫ്ലാറ്റ് , പറമ്പുകൾഎന്നിവയ്ക്കായി  ഡീപ് ക്ലീനിംഗ് സേവനങ്ങൾ ഞങ്ങൾ നൽകും.നിങ്ങളുടെ ആവശ്യാനുസരണം  വൺ ടൈം ക്ലീനിംഗ് സേവനമോ റഗുലർ ക്ലീനിംഗ് സേവനങ്ങളോ വാഗ്ദാനം ചെയ്യാൻ ഞങ്ങൾക്ക് കഴിയും.  
• ഡീപ് ക്ലീനിംഗ് 
•ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്ഷ്യൽ ക്ലീനിങ് . 
•വീട് പറബ് ക്ലീനിംഗ് 
•അപ്പാർട്മെന്റ് ക്ലീനിംഗ്
•വീട് ഷിഫ്റ്റിംഗ്
•പേസ്റ്റ് കൺട്രോളിങ് 35
*cleaning service * നിങ്ങളുടെ വീട് നിങ്ങൾക്ക് പ്രധാനമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ക്ലീനിംഗ് സേവനത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങളുടെ പ്രൊഫഷണൽ ക്ലീനർമാരുടെ ടീം നിങ്ങളുടെ വീടിന് സമഗ്രമായ ക്ലീനിംഗ് സേവനം നൽകിക്കൊണ്ട് നിങ്ങളുടെ വിലയേറിയ സമയവും പണവും ലാഭിക്കും; കിടപ്പുമുറികൾ, അടുക്കള, സ്വീകരണമുറി, കുളിമുറി, ബാൽക്കണി, ടെറസ്, വാട്ടർ ടാങ്ക്, ഔട്ട്ഡോർ ഏരിയകൾ ,വീടുകൾ ഷോപ്പ് , ഹോട്ടൽസ് , ഓഫീസ് , ഫ്ലാറ്റ് , പറമ്പുകൾഎന്നിവയ്ക്കായി ഡീപ് ക്ലീനിംഗ് സേവനങ്ങൾ ഞങ്ങൾ നൽകും.നിങ്ങളുടെ ആവശ്യാനുസരണം വൺ ടൈം ക്ലീനിംഗ് സേവനമോ റഗുലർ ക്ലീനിംഗ് സേവനങ്ങളോ വാഗ്ദാനം ചെയ്യാൻ ഞങ്ങൾക്ക് കഴിയും. • ഡീപ് ക്ലീനിംഗ് •ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്ഷ്യൽ ക്ലീനിങ് . •വീട് പറബ് ക്ലീനിംഗ് •അപ്പാർട്മെന്റ് ക്ലീനിംഗ് •വീട് ഷിഫ്റ്റിംഗ് •പേസ്റ്റ് കൺട്രോളിങ് 35
₹4 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store