hamburger
MOHAMMED JAFAR

MOHAMMED JAFAR

Water Proofing | Malappuram, Kerala

₹65 per sqftLabour + Material
കെട്ടിടങ്ങളുടെ ചോർച്ച വരാതിരിക്കാനുള്ള മുൻകരുതൽ നിങ്ങളുടെ ഭാവിയിൽ നിങ്ങളുടെ പണചെലവിനെ ഒഴിവാക്കുന്നു... ചോർച്ചകൾക്കുള്ള പരിഹാരം വിധ്ഗ്ധരായ ആളുകളിൽ നിന്നും മാത്രമേ സ്വീകരിക്കാവൂ.. ജോലിയുടെ സ്വഭാവം ഉപയോഗിക്കുന്ന പ്രോഡക്ടുകൾ എ ന്നി വയിലെല്ലാം കാര്യമുണ്ട്.... വിശദ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക 📞 +919048666369 (സൗജന്യ site വിസിറ്റ്) #waterptoofing with guarantee.. #WaterProofings
likes
0
comments
0

More like this

LOYALTY
LOYALTY construction
Contractor
Loyality ഗ്രൂപ്പിന്റെ 15 വർഷത്തെ പ്രവർത്തന വൈദഗ്ധ്യതയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തുമോടെ Loyality construction നിങ്ങൾക്കായ് പണിതുയർത്തുന്നു സ്വപ്ന ഭവനങ്ങൾ, കുറഞ്ഞ വിലയിലും വലിയ വിശ്വാസതയിലും .

• നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ.
• പ്ലാനിനനുസരിച്ചുള്ള വീട് 3D ടെക്നോളജിയുടെ സഹായത്തോടെ വീടുപണി തുടങ്ങുന്നതിന് മുന്നേ നേരിൽ കണ്ടറിയാം.
• പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു.
• വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു.
• നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം .
Loyality ഗ്രൂപ്പിന്റെ 15 വർഷത്തെ പ്രവർത്തന വൈദഗ്ധ്യതയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തുമോടെ Loyality construction നിങ്ങൾക്കായ് പണിതുയർത്തുന്നു സ്വപ്ന ഭവനങ്ങൾ, കുറഞ്ഞ വിലയിലും വലിയ വിശ്വാസതയിലും . • നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ. • പ്ലാനിനനുസരിച്ചുള്ള വീട് 3D ടെക്നോളജിയുടെ സഹായത്തോടെ വീടുപണി തുടങ്ങുന്നതിന് മുന്നേ നേരിൽ കണ്ടറിയാം. • പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു. • വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. • നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം .
Taj Associates
Contractor
മലപ്പുറം ജില്ലയിൽ NH Highway കേന്ദ്രികരിച്ചു Joint Venture (JV) ആയി ഷോപ്പിഗ് കോംപ്ലക്സ് Commercial Building പണിയാൻ/നിർമിക്കാൻ വേണ്ടി വിവിധ ടൗണുകളിൽ ഹൃദയ-ഭാഗങ്ങളിൽ (3cent കുറയാതെ max. 15 cent)
മലപ്പുറം ജില്ലയിൽ Perinthalmanna, Manjeri, Areacode, Kondotty, Wandoor, Malappuram, Nilambur, Edavanna, Mampad ഭാഗങ്ങളിൽ ആണ് വേണ്ടത്.


നല്ല NH Frontage ഉള്ള സ്ഥലം ആയിരിക്കണം

 
ആധാരം പറമ്പ് ആയിരിക്കണം അല്ലങ്കിൽ building permission എടുത്തു തരണം..
2008മുമ്പ് data ബാക്കിൽ തിരുത്തിയതും ആകാം, അതുപോലെ High-court judgement ഉള്ളതായാലും പരിഗണിക്കും.


Brockers വിളികാം...


Number കൊടുക്കുന്നില്ല കാരണം വെറുത കൂറേ calls വരും,
ഈ പറഞ്ഞ കാര്യങ്ങൾ ഏല്ലാം ഉണ്ടങ്കിൽ നിങ്ങളുടെ നമ്പർ തായേ കൊടുത്ത കമന്റ്‌ boxil അയക്കുക.

ഞാൻ തിരിച്ചു contact ചെയ്യാം.


#buildersinkerala #BestBuildersInKerala #builderskerala #commercialproject #commercialbuilding #sale #joint venture #jv
മലപ്പുറം ജില്ലയിൽ NH Highway കേന്ദ്രികരിച്ചു Joint Venture (JV) ആയി ഷോപ്പിഗ് കോംപ്ലക്സ് Commercial Building പണിയാൻ/നിർമിക്കാൻ വേണ്ടി വിവിധ ടൗണുകളിൽ ഹൃദയ-ഭാഗങ്ങളിൽ (3cent കുറയാതെ max. 15 cent) മലപ്പുറം ജില്ലയിൽ Perinthalmanna, Manjeri, Areacode, Kondotty, Wandoor, Malappuram, Nilambur, Edavanna, Mampad ഭാഗങ്ങളിൽ ആണ് വേണ്ടത്. നല്ല NH Frontage ഉള്ള സ്ഥലം ആയിരിക്കണം ആധാരം പറമ്പ് ആയിരിക്കണം അല്ലങ്കിൽ building permission എടുത്തു തരണം.. 2008മുമ്പ് data ബാക്കിൽ തിരുത്തിയതും ആകാം, അതുപോലെ High-court judgement ഉള്ളതായാലും പരിഗണിക്കും. Brockers വിളികാം... Number കൊടുക്കുന്നില്ല കാരണം വെറുത കൂറേ calls വരും, ഈ പറഞ്ഞ കാര്യങ്ങൾ ഏല്ലാം ഉണ്ടങ്കിൽ നിങ്ങളുടെ നമ്പർ തായേ കൊടുത്ത കമന്റ്‌ boxil അയക്കുക. ഞാൻ തിരിച്ചു contact ചെയ്യാം. #buildersinkerala #BestBuildersInKerala #builderskerala #commercialproject #commercialbuilding #sale #joint venture #jv

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store