hamburger
Eco-tank solutions

Eco-tank solutions

Waste Management | Kollam, Kerala

readymade Concrete septic tank Installation process #septic_system #readymadeseptictank #Kollam #Thiruvananthapuram
likes
2
comments
0

More like this

അടുത്തടുത്തുള്ള വീടുകളിൽ ആശാസ്ത്രീയമായ രീതിയിൽ ഉള്ള ടാങ്കുകളുടെ നിർമാണം മൂലം ടാങ്കിലെ മാലിന്യം കിണരുകളിലേക്ക് കലരാൻ ഉള്ള സാധ്യത ഏറെയാണ്. അത് പലതരം മാരക രോഗങ്ങൾക് കാരണമാകുന്നു. സാധാരണ ടാങ്കുകളിൽ മരങ്ങളുടെ വേരുകൾ തുളച്ചു കയറി വിള്ളൽ സംഭവിച്ചു മാലിന്യം നമ്മുടെ പറമ്പിൽ തന്നെ കലരുവാൻ ഇടവരുമ്പോൾ ഞങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ ഈ ന്യൂനതയിൽ നിന്നും തീർത്തും മുക്തമാണ്, സർവ്വോപരി പണച്ചിലവും കുറഞ്ഞ ഞങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ പരിമിതമായ സ്ഥലത്തുപോലും യോജിക്കുന്ന രീതിയിൽ വിവിധ അളവുകളിൽ ലഭ്യമാണ്.
readymade concrete septic tank  installation process.
contact for more information:9567152538(call or whatsapl) #BathroomDesigns  #BathroomRenovation #super_septic_tank #septic_system #septictankplay button
അടുത്തടുത്തുള്ള വീടുകളിൽ ആശാസ്ത്രീയമായ രീതിയിൽ ഉള്ള ടാങ്കുകളുടെ നിർമാണം മൂലം ടാങ്കിലെ മാലിന്യം കിണരുകളിലേക്ക് കലരാൻ ഉള്ള സാധ്യത ഏറെയാണ്. അത് പലതരം മാരക രോഗങ്ങൾക് കാരണമാകുന്നു. സാധാരണ ടാങ്കുകളിൽ മരങ്ങളുടെ വേരുകൾ തുളച്ചു കയറി വിള്ളൽ സംഭവിച്ചു മാലിന്യം നമ്മുടെ പറമ്പിൽ തന്നെ കലരുവാൻ ഇടവരുമ്പോൾ ഞങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ ഈ ന്യൂനതയിൽ നിന്നും തീർത്തും മുക്തമാണ്, സർവ്വോപരി പണച്ചിലവും കുറഞ്ഞ ഞങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ പരിമിതമായ സ്ഥലത്തുപോലും യോജിക്കുന്ന രീതിയിൽ വിവിധ അളവുകളിൽ ലഭ്യമാണ്. readymade concrete septic tank installation process. contact for more information:9567152538(call or whatsapl) #BathroomDesigns #BathroomRenovation #super_septic_tank #septic_system #septictank
Readymade concrete septic tank installation process.

ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഉറപ്പ് നൽകുന്ന 'eco-tank solutions' ന്റെ റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ ഉള്ളപ്പോൾ ഇനി കൺഫ്യൂഷനെന്തിനാ?
Eco-tank solutions റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ,മിഷ്യൻ നിർമിതമായതിനാൽ എത്രകാലം വേണമെങ്കിലും കരുത്തോടെ ഈട് നിൽക്കുന്നു. സെപ്റ്റിക് ടാങ്ക്  പൊട്ടുകയോ  ലീക്കാവുകയോ ചെയ്യില്ല, വെള്ളകെട്ടുള്ള പ്രദേശങ്ങളിലും സ്ഥാപിക്കാവുന്നതും നിറയാത്തതുമായത്.
ഞങ്ങളുടെ പ്രതേകത.
•ഭൂമിക്കടിയിലെ ഏതു മർദ്ദവും താങ്ങാൻ ശേഷിയുള്ളതും
•ഏതു തരം സ്ഥലങ്ങളിലും വാഹനങ്ങൾ കയറി ഇറങ്ങി പോകുന്നിടത്തും, കാർ പോർച്ചുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്നു 
•വളരെ ചിലവ് കുറവും.
•സൗജന്യമായി സ്ഥാപിച്ചു തരുന്നു.
Eco-tank solutions
Flush your worries away
#rccseptictank #readymadeseptictank #readymadeconcreteseptictank #septicsystem #septictank 
#wastemanagement  #Kollam #septic_systemplay button
Readymade concrete septic tank installation process. ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ഉറപ്പ് നൽകുന്ന 'eco-tank solutions' ന്റെ റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ ഉള്ളപ്പോൾ ഇനി കൺഫ്യൂഷനെന്തിനാ? Eco-tank solutions റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ,മിഷ്യൻ നിർമിതമായതിനാൽ എത്രകാലം വേണമെങ്കിലും കരുത്തോടെ ഈട് നിൽക്കുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടുകയോ ലീക്കാവുകയോ ചെയ്യില്ല, വെള്ളകെട്ടുള്ള പ്രദേശങ്ങളിലും സ്ഥാപിക്കാവുന്നതും നിറയാത്തതുമായത്. ഞങ്ങളുടെ പ്രതേകത. •ഭൂമിക്കടിയിലെ ഏതു മർദ്ദവും താങ്ങാൻ ശേഷിയുള്ളതും •ഏതു തരം സ്ഥലങ്ങളിലും വാഹനങ്ങൾ കയറി ഇറങ്ങി പോകുന്നിടത്തും, കാർ പോർച്ചുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്നു •വളരെ ചിലവ് കുറവും. •സൗജന്യമായി സ്ഥാപിച്ചു തരുന്നു. Eco-tank solutions Flush your worries away #rccseptictank #readymadeseptictank #readymadeconcreteseptictank #septicsystem #septictank #wastemanagement #Kollam #septic_system

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store