Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Athul a
Solar installer | Kannur, Kerala
പവർ കട്ട് ഇപ്പോൾ ഒരു പ്രശ്നമേ അല്ല..
0
0
More like this
എന്താ ഒരു പവർ 🔥🔥 #InteriorDesigner #interior #interiordesignkerala #Architectural&Interior #trendingdesign
വീട് വൃത്തിയാക്കൽ ഇനി ഒരു തലവേദന അല്ല. എല്ലാത്തരം ക്ലീനിങ്ങുളും മികച്ച രീതിയിൽ ഉത്തരവാദിത്തത്തോടെ ചെയ്തു തരുന്നു. Mr.Clean a complete home solution Our Services : 🏠 Home cleaning 🖼️ Indoor & outdoor cleaning 🚽 Bathroom cleaning 🍽️ Kitchen cleaning 🛢️ Tank cleaning 🕳️ well cleaning Calicut, Malappuram #cleaningsolutions #cleaningservice #cleanbathroom #cleantoilet #easy_to_clean #cleanwork #windowcleaning #glasscleaning #customizedcleaning #kitchencleaning
കൈപണി ആണ് കടച്ചിൽ അല്ല 🤗
ഒത്തിരി ആളുകൾ ചിന്തിക്കുന്ന ഒന്നാണ് വീട് നിർമ്മിക്കുമ്പോൾ വലിയ ബാധ്യതകൾ വരുത്തി വെക്കാതെ ചെറുതും എന്നാൽ കാണാൻ മോശമില്ലാത്തതുമായ വീട് എന്ന അവരുടെ വലിയ സ്വപ്നം .. ആ സ്വപ്നങ്ങൾ ഒന്നും ഒത്തിരി അകലെ അല്ല .. ചെറിയ ബഡ്ജറ്റിൽ ഉള്ള ഒരു കുഞ്ഞു സൗധം .. #1400 Sqft വിസ്തീർണം വരുന്ന ചെറിയ #4 ബെഡ് റൂം വരുന്ന വീട് .. Location: Elankur, #Manjeri
ഇത് മരം അല്ല ചിതല് പിടിക്കില്ല തുരുമ്പ് പിടിക്കില്ല വെള്ളം തട്ടിയാൽ ചിർക്കില്ല അറിയണം പുതിയ മെറ്റീരിയലിനെ കുറിച്ച് വാതില് ജനൽ കട്ടിള എനിവക്ക് പരമ്പരാഗതമയി നമ്മൾ ഉപയോഗിച്ച് പോന്നതാണ് മരം. സ്റ്റീൽ. Gi എന്നിവ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഗുണമേന്മ യിലും. ഈടും ഉറപ്പും നൽകുന്ന ഒരു മറ്റിയിരിയലാണ്. WPC (wood plastic composite) ⚠️നിങ്ങളുടെ വീടിന്റെ വാതില് ജനൽ കട്ടിള നേരിടുന്ന പ്രശ്നമെന്താണ്❓ ⚠️ കാലാവസ്ഥക്കനുസരിച്ചു രൂപമാറ്റം വരുന്നു ണ്ടോ❓ ⚠️ഉറപ്പ് കുറയുന്നുണ്ടോ❓ ⚠️സുരക്ഷിതമല്ലേ❓ ⚠️ചിതലരിക്കുന്നുണ്ടോ❓ ⚠️വലിയ തുക ആവശ്യമായി വരുന്നുണ്ടോ❓ ❗❗പരിഹാരമിതാണ്❗❗ ഒരു “eco-friendly” പ്രൊഡക്ട് JR CUBE PLAST WOOD ഞങ്ങളുടെ പ്രതേകതകൾ ✅വർഷങ്ങളോളം യാതൊരു മാറ്റവുമില്ലാതെ നിൽക്കുന്ന ചിതലരിക്കാത്ത, ✅ കാലാവസ്ഥക്ക് അനുസരിച്ച് മാറ്റം വരാത്ത ✅100% വാട്ടർ പ്രൂഫ് ആയ ✅ഉയർന്ന ഡൻസിറ്റിയോട് കൂടിയ WPC മറ്റിയിരിയലാണ് ✅ വർഷങ്ങളുടെ കരുത്തും കരുതലും ഒപ്പം മനോഹാരിതയും. JR CUBE door and window frame. കൂടുതലറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ... 📞 7510444401📞 7510444402 Wa.me/917510444401
പവർ ടൂൾസ് ഹോൾ സെയിൽ
പവർ ഫുൾ റൂഫിങ്ങിന് ഇനി പവർ ഫുൾ SHINGLES 🏠🦾😍 YOUR COMPLETE ROOFING SOLUTION PARTNER India's trusted Roofing company 📞+91 9778690849 , +918136832333 🅦︎🅗︎🅐︎🅣︎🅢︎🅐︎🅟︎🅟︎ : https://wa.me/+919778690849 , https://wa.me/+918136832333 . . #RoofingIdeas #RoofingDesigns #RoofingDesigns #RoofingShingles #roofing #koloapp
#ligthiningarrester # ലക്ഷങ്ങൾ ചിലവാക്കി വീട് പണിയുന്ന നിങ്ങളുടെ ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും മിന്നൽ സുരക്ഷാചാലകം ഫിറ്റ് ചെയ്തില്ലേ......... കുറഞ്ഞ ചിലവിൽ Bis സ്റ്റാഡേടുകൂടി വർക്ക് ചെയ്യാൻ വിഹാനി പവർ സൊലൂഷനെ വിളിക്കൂ 7358525227
₹68,000
Labour Only
ട്രീറ്റ് ചെയ്ത റബ്-വുഡിൽ തീർത്ത മനോഹരമായ ഇന്റീരിയർ ഒരു ഖുബിക് വുഡിന് ഏകദേശം 900 രൂപ. ട്രീറ്റ് ചെയ്ത കാരണം ഒരു പത്തു വർഷം എങ്കിലും കുത്ത് വരാതെ കിടക്കും ഇപ്പോൾ മാർകറ്റിൽ ലഭ്യമായ മിക്കവാറും ഫർണിച്ചറുകൾ റബ്-വുഡിൽ തന്നെ ആണ് നിർമ്മിക്കുന്നത് #InteriorDesigner #KitchenInterior #BedroomDecor #WoodenBeds #Architect #Malappuram #Kozhikode #Palakkad #Eranakulam
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
സിംപിൾ ആണ് BUT പവർ ഫുൾ 😎
ടെറസ് ഇനി വെറും ടെറസ് അല്ല, റൂഫിങ് ചെയ്താൽ ഉള്ള ഗുണങ്ങൾ #creatorsofkolo #roofing #roofreplacement #newroof #homerenovation #homeimprovement #rooftiles #roofingmaterials #howtochose #terraceroofing #trending
*sheet work* എല്ലാ ഷീറ്റ് വെർകുകളും ഒരേപോലെ അല്ല
₹30 per sqft
Labour Only
ഡോറിൽ ഓർഡിനറി വിജാഗിരി ആണ് ഫിറ്റ് ചെയ്തിട്ടുള്ളത്. ഓട്ടോ ക്ലോസ്സ് അല്ല
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
കോൺക്രീററ്റിൽ വാർത്തു വെച്ച ഒരു ചിമ്മിനി ആയിരുന്നു, ഒരു വിധത്തിലും ഒരു മോഡ്ലർ കിച്ചണിൽ അനുയോജ്യമായിരുന്നില്ല.. പക്ഷേ ഇപ്പോൾ എങ്ങനെ ഇരിക്കണ്🤣 #ModularKitchen #KitchenInterior #midernhome #modernkitchen
4 ക്യാമറ 4ചാനൽ DVR 4ചാനൽ പവർ സപ്ലൈ, 1TB HARD DISCK , 90 മീറ്റർ ക്യാമറ കേബിൾ BNC&DC കണക്ടർ #HouseDesigns #houseowner #houseowners #CalicutConstructions&Consultants #Kozhikode
₹16,000
Labour + Material
اَلسَلامُdعَلَيْكُم وَرَحْمَةُ اَللهِ നമസ്കാരം പാലക്കാട് ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു മാൾ പ്രോജക്ട് ആണ് ആർക്കെങ്കിലും ഇതുപോലെ വലുതോ ചെറുതോ ആയ കൊമേഷ്യൽ ബിൽഡിംഗ് നിർമ്മിക്കാൻ ആഗ്രഹം ഉള്ളവർ അറിയിക്കുക http://wa.me/+917034751046
മഴയും വെയിലും ഒന്നും ഇനി ഗേറ്റ് തുറക്കാൻ ഒരു തടസ്സമല്ല. ലോകത്തു എവിടെ നിന്നും ഇനി നിങ്ങളുടെ ഗേറ്റ് ഓപ്പറേറ്റ് ചെയ്യാം ഈസിയായി , സോളിയോയുടെ ഗേറ്റ് ഓട്ടോമേഷനിലൂടെ. ഇപ്പോൾ തന്നെ ബന്ധപ്പെടൂ : 7593800444 #gateautomation #HomeAutomation #HouseDesigns #HouseConstruction #technology
വീടിന്റെ സുരക്ഷക്ക് ഉരുക്കിന്റെ കരുത്തോട് കൂടി scafco steel window & scafco product കൾ സ്വന്തമാക്കാം. ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ. contact us to know more: 9895555200
Kolo
Kerala
Solar installer
Athul a
1629825018
Join the Community to
start finding Ideas &
Professionals