Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Vineesh LPG Copper Pipe Line
Service Provider | Kottayam, Kerala
1
0
More like this
Innovative style paintings
നിങ്ങൾ ഇപ്പോഴും ആ പഴയ septic tank രീതി തന്നെയാണോ ഉപയോഗിക്കുന്നത്, പുതിയ xmek സെമി ബയോ septic tank കൾ fully bio septic tank കൾ ഉപയോഗിക്കൂ നിങ്ങളുടെ കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കൂ... കൂടുതൽ അറകൾ ഉള്ളതിനാലും ബാക്റ്റീരിയൽ പ്രവർത്തനം നടക്കുന്നതിനാലും , കൂടുതൽ ഫിൽറ്ററേഷൻ സംഭവിക്കുന്നു.ഓവർഫ്ലോ pitt ഇൽ വേസ്റ്റ് ഒരു കാരണവശാലും വരില്ല. ഫ്രീ ബാക്റ്റീരിയ നൽകുന്നു. ഇക്കോ ഫ്രണ്ട്ലി... #save the water sources and save the nature...
₹20,000
Labour Only
bathroom finish
ചിമ്മിനി ഫിനിഷിംഗ് വർക്കിലേക്ക് , ഈ ജനൽ ആവിശ്യത്തിന് വെളിച്ചം ഉള്ളിലേക്ക് കിട്ടുന്നുണ്ട്.
perubadappu site 2nd floor concrete finished
High quality Wooden Door @ Reasonable Price Contact 96563 73781
ഞാൻ ചെയ്ത വർക്കുകൾ
Laser cut decorative wall art on SS metal with pvd coating.
louvres
എന്താണ് സിബിൽ സ്കോർ സിബില്‍ സ്കോര്‍ നിര്‍ണയിക്കുന്നത് ഈ 4 ഘടകങ്ങള്‍ നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ആണെന്ന് പറഞ്ഞാല്‍ അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര്‍ നല്്കുുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട് അവയില്‍ ഏറ്റവും പ്രചാരം സിബില്‍ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബൂറോ ലിമിറ്റഡിനാണ്. ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള്‍ ബാങ്ക് അവരുടെ സിബില്‍ സ്കോര്‍ അവലോകനം ചെയ്യും അതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില്‍ സ്കോര്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സിബില്‍ ചെയ്യുന്നത് മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ സിബില്‍ ക്രെഡിറ്റ് സ്കോര്‍ തയാറാക്കും. സിബില്‍ ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള്‍ പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും. ലോണ്‍ കിട്ടാന്‍ സിബില്‍ സ്കോര്‍ എങ്ങനെ സഹായിക്കും 300 നും 900നും ഇടയിലാണ് സിബില്‍ സ്കോര്‍ പരിധി. ക്രെഡിറ്റ് സ്കോര്‍ 650 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്
പഴയ വീടുകൾ, ഗോഡൗണുകൾ, വിലക്കെടുത്തു പൊളിച്ചു നൽകുന്നു, കേരളത്തിൽ എവിടെയും, കൂടാതെ എറണാകുളത്തു എവിടെയും, land filling, waste management, ചെയ്തു നൽകുന്നു, contact 9995699107
Kolo
Kerala
Service Provider
Vineesh LPG Copper Pipe Line
1628527284
Join the Community to
start finding Ideas &
Professionals