Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vibin vijayan
Service Provider | Thrissur, Kerala
ഗ്ലാസ്സ് ഹാൻഡ്‌റൈൽസ്
4
0
More like this
DUBAI TECH steelsglass dubaitechsteels com
Fabrication & Welding
ഗ്ലാസ്സ് റൂഫിങ്
Uwais Aliparambil
Interior Designer
white Dinning table top - chemical white glass - ടേബിൾ ഗ്ലാസ്സ് - #white_table_top
VRC Renewable Energies
Service Provider
BIPV - BUILDING INTEGRATED PHOTOVOLTAIC സോളാർ ഗ്ലാസ്സ് പാനൽ റൂഫ് (BUILDING INTEGRATED PHOTOVOLTAIC) എല്ലാതരം റൂഫിനും അനുയോജ്യമാണ്, ലീക്ക് പ്രൂഫും UV പ്രൊട്ടക്ടഡും ആണ്. ഉപയോഗിച്ചിരിക്കുന്നത് ടഫെൻൻ്റ് ഡബിൾ ഗ്ലാസ്സ്. ചിലവ് റൂഫുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആണെങ്കിലും സോളാർ ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്ക് റൂഫിൻ്റെ മുതൽമുടക്ക് ലാഭമാണ്. 25 വർഷം വാറണ്ടിയുണ്ട്. 1Kw സോളാർ ചെയ്യുന്നതിന് 60 മുതൽ 65 സ്ക്വയർ ഫീറ്റ് ഏരിയ റൂഫ് ചെയ്യുവാൻ സാധിക്കും. ബിൽഡിങ്ങുകളുടെ മുൻവശത്തെ ഷോ ഗ്ലാസ്സ് വർക്ക് ആയും ( Building Glass Facades) ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് VRC Renewable Energies - 9846412350 #UV Protected #Leak Proof #Heavy Duty Structure #Long Life #25 years warranty #Glass to glass technology #Up to 12mm toughened glasses #Suitable for all type roofs #Suitable for residential, commercial & industrial #Green Energy #Roof cum solar #Any capacity can be installed
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦
Building Supplies
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦🚪𝗠𝗔𝗞𝗜𝗡𝗚 𝗬𝗢𝗨𝗥 𝗗𝗥𝗘𝗔𝗠 𝗛𝗢𝗠𝗘 🏡 ഈ ഡോർ കൊള്ളാല്ലോ... ഇതുപോലെ നിങ്ങളുടെ വീടിന്റെ ഡോറിനും ലഭിക്കട്ടെ നല്ല കമന്റ്സ്. അതിനായി തിരഞ്ഞെടുക്കൂ പ്ലാനറ്റ് ഡോർസ്. എന്നെന്നും വീടിനെ യൂണിക്ക് ആക്കി നിർത്താൻ ഞങ്ങൾ ഒപ്പം ഉണ്ട്. സ്റ്റീൽ ഡോർസ്, PVC ഡിസൈനർ ഗ്ലാസ്സ് ഡോർസ്, uPVC ഡിസൈനർ ഡോർസ്, FRP ഡോർസ്, മിനി PVC ഗ്ലാസ്സ് ഡോർസ്, Moulded Panel ഡോർസ്, uPVC Windows & Doors, കർട്ടൻ ബ്ലൈൻഡ്സുകൾ തുടങ്ങി ഇന്റീരിയറിനു അനുസൃതമായ ഏറ്റവും മികച്ച കളക്ഷൻസ് ഞങ്ങൾ ഒരുക്കിയിരിക്കുന്നു. ആകർഷകതയ്ക്കൊപ്പംദീർഘനാൾ ഈട് നിൽക്കുകയും ചെയ്യും. കൂടാതെ ക്ലൈമറ്റിനും അനുയോജ്യം. ഡോറുകളുടെ പ്രൊഡക്ഷൻ യൂണിറ്റ് ആയത് കൊണ്ട് തന്നെ നിങ്ങൾക്കനുയോജിച്ചത് ഈസി ആയി തിരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞ റേറ്റിൽ ക്വാളിറ്റി ഉത്പ്പന്നങ്ങൾ കിട്ടുമ്പോൾ എന്തിനു മടിച്ച് നിൽക്കണം. 👉 𝙁𝙤𝙧 𝙢𝙤𝙧𝙚 𝙙𝙚𝙩𝙖𝙞𝙡𝙨 𝙘𝙤𝙣𝙩𝙖𝙘𝙩 𝙪𝙨: 04802964444 - 9054364444 - 9054864444. 👉 https://wa.me/919054364444 - https://wa.me/919054864444 #planetdoors #thrissur #kerala
DUBAI TECH steelsglass dubaitechsteels com
Fabrication & Welding
ഗ്ലാസ്സ് റൂഫിങ്
Babu kp Babu kp
Carpenter
ഒരു മരത്തിന്റെ വേരിൽ പണിത 244*122 സെന്റീമീറ്റർ ഗ്ലാസ്സ് മേൽപ്പലകയായിട്ടുള്ള ഡൈനിംഗ് ടേബിൾ
Kachappilly Glass and Plywood
Building Supplies
ഗ്ലാസ്സുകളും ഗ്ലാസ്സ് വർക്കുകളും ഏറ്റവും മിതമായ നിരക്കിൽ കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്. Get your quote Call:96567 15931,62357 15931.Visit our showroom now,more contact options available in the bio. #kachappilly #interiordesign #angamaly #glass #plywood #kitchendesign
Harisankar T
Building Supplies
*INVISIBLE GRILLS * അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശനത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ സേഫ്റ്റി ലൈൻസ് / ഇൻവിസിബിൾ ഗ്രിൽസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ ഗ്രിൽസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 8547 95 66 94
₹325 per sqft
Labour Only
Muhammed Shamseer
Contractor
റൂഫ് ഗ്ലാസ്സ്
Kachappilly Glass and Plywood
Building Supplies
എല്ലാവർക്കും കാച്ചപ്പിള്ളി ഗ്ലാസ്സ് & പ്ലൈവുഡ് ൻ്റെ കേരളപിറവി ആശംസകൾ #kerala #Ernakulam #keralapiravi2023
SM GLASS FABRICATION
Glazier
ഗ്ലാസ്സ് ഹാൻറ് റെയിൽ Glass+wood handrail work Bend glass work... With Teakwood Toprail and 12 mm Glass... #spiralstaircase #bend_glass_railing #wood_glass_handrail #glass_railing_work #spiral_railing #keralite #kerala #malayalam #banglore #karnataka #tamil #kochi #qatarmalayalam #pravasi #malayaliassociation # Music: Redline Musician: EnjoyMusic URL: https://enjoymusic.ai
₹1,000 as per site situations
Labour Only
Harisankar T
Building Supplies
Invisible Grills for Balconies & Open spaces. അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശനത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ ഗ്രിൽസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ ഗ്രിൽസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. വിളിക്കു : 8547 95 66 94 #proguardservices #keralahomestyle #keralastyle #all_kerala #invisblegril
Shajith ks
Contractor
അലൂമിനിയം & ടഫൺ ഗ്ലാസ്സ് വർക്ക്.വള്ളികുന്ന് മലപ്പുറം...
TURN KEY
Architect
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦
Building Supplies
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦🚪𝗠𝗔𝗞𝗜𝗡𝗚 𝗬𝗢𝗨𝗥 𝗗𝗥𝗘𝗔𝗠 𝗛𝗢𝗠𝗘 🏡 എന്നും എന്നെന്നേക്കും സുന്ദരവും സുരക്ഷിതവും. /// 𝗦𝗠𝗔𝗥𝗧 𝗖𝗛𝗢𝗜𝗖𝗘, 𝗦𝗠𝗔𝗥𝗧 𝗛𝗢𝗠𝗘 /// വീടായാലും ഓഫീസ് ആയാലും ഡോറിന്റെ കാര്യത്തിൽ എപ്പോഴും കൺഫ്യൂഷൻ ആണ്. ഈട് നിൽക്കണം, കാണാൻ ഭംഗി വേണം, ഇന്റീരിയറിനു യോജിച്ചത് ആകണം, ബഡ്ജറ്റ് ഫ്രണ്ട്ലിയും ആകണം. ഓരോരുത്തർക്കും ഓരോരോ പ്രിഫറൻസ്... എന്നാൽ കൺഫ്യൂഷൻ ഇല്ലാത്ത ഒരേ ഒരു ചോയ്സെ ഉള്ളൂ, പ്ലാനറ്റ് ഡോർസ്... സ്റ്റീൽ ഡോർസ്, PVC ഡിസൈനർ ഗ്ലാസ്സ് ഡോർസ്, uPVC ഡിസൈനർ ഡോർസ്, FRP ഡോർസ്, മിനി PVC ഗ്ലാസ്സ് ഡോർസ്, Moulded പാനൽ ഡോർസ്, uPVC Windows & Doors, കർട്ടൻ ബ്ലൈൻഡ്സുകൾ തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്നതിലും മികച്ച കളക്ഷൻസ് പ്ലാനറ്റ് ഡോർസിൽ ലഭ്യമാണ്. ഡോറുകളുടെ പ്രൊഡക്ഷൻ യൂണിറ്റ് ആയത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ റേറ്റിൽ ക്വാളിറ്റി ഉത്പ്പന്നങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 👉 𝙁𝙤𝙧 𝙢𝙤𝙧𝙚 𝙙𝙚𝙩𝙖𝙞𝙡𝙨 𝙘𝙤𝙣𝙩𝙖𝙘𝙩 𝙪𝙨: 04802964444 - 9054364444 - 9054864444. 👉 https://wa.me/919054364444 - https://wa.me/919054864444 #planetdoors #thrissur #kerala
Jeevan Antony
Interior Designer
ബാൽക്കണിയിൽ നിന്നും വീഴുമെന്ന പേടി ഇനി വേണ്ട കാറ്റിനും കാഴ്‌ചക്കും തടസ്സമില്ലാതെ - INVISIBLE GRILLS അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ സേഫ്റ്റി ലൈൻസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ സേഫ്റ്റി ലൈൻസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല , കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. #InteriorDesigner #kochiinterior
₹325 per sqft
Labour Only
Kolo
Kerala
Service Provider
vibin vijayan
1612171245
Join the Community to
start finding Ideas &
Professionals