Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
thasleem pv thasleem
Service Provider | Palakkad, Kerala
രണ്ട് വർഷം മുൻപ് ചെയിത ഗ്രിൽ അടുപ്
1
0
More like this
joseph kt
Carpenter
നാലു വർഷം മുൻപ് ചെയ്തത്
Building Designers
Architect
6 വർഷം മുൻപ് പണിതതാണ് ഈ വീട് എന്ന് കണ്ടാൽ പറയുമോ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് ബിൽഡിംഗ് ഡിസൈനേഴ്സ് തൃശൂർ ജില്ലയിൽ പണിതീർത്ത ഈ വീട് നിങ്ങൾക്കിഷ്ട്ടപ്പെടും തീർച്ച നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുമല്ലോ ലെ ………..
Jazeel kv
Civil Engineer
പഴയ വീടാണെന്ന് പറയുകയില്ല. 25 വർഷം മുകളിൽ പഴക്കമുള്ള രണ്ട് നില വീട് പുതുക്കിയപ്പോൾ 🔥🔥🔥
Manikandan v hitech
Fabrication & Welding
#ഇതു ഞങ്ങളുടെ നെടുമങ്ങാട് ചെയിത വർക്ക് ആണ് #
shereef ayaan
Fabrication & Welding
കിണർ ഗ്രിൽ
joseph kt
Carpenter
രണ്ടു വർഷം മുൻപ് ചെയ്തത്
Architouch Design
Architect
6 വർഷം മുൻപ് ഒറ്റ നിലയിൽ structuril നിർത്തിവച്ച വീട്, പിന്നീട് മുന്നിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ..മുകളിലോട്ട് മറ്റൊരു നിലയും നിർമിച്ചു. സെമി contemporay കോൺസെപ്റ്റിൽ ആണ് ഈ വീടിന്റെ എലിവേഷൻ ! !!! 2300 sq feet @@ 4 Bed Rooms Location - Kalikavu. Malappuram Owner - Shanavas
Global Housing
Contractor
പഴമകളിൽനിന്നാണ് പുതിയ കാലത്തെ പുതുമകൾ രൂപപ്പെടുന്നത് " 25 വർഷം മുൻപ് ഇരിങ്ങാലക്കുട പുല്ലൂരിൽ നിർമിച്ച 🏘️ ആണ് ഈ പ്രാവശ്യം ഞങ്ങൾ പരിചയപ്പെടുത്തുന്നത്. 2400 സ്ക്വയർ ഫീറ്റിൽ രണ്ടു നിലയിൽ 4 ബെഡ്റൂം അറ്റാച്ചഡ് ആയി ആണ് നിർമ്മിതി. ഭിത്തി നിർമ്മിക്കാൻ ഇഷ്ടികയാണ്🧱 ഉപയോഗിച്ചിരിക്കുന്നത്. എല്ലാ വാതിലുകളും ജനലുകളും തേക്ക് ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചിരിക്കുന്നു, ഫ്ലോറിങ് മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. റൂഫ് സീലിംഗ് ടൈൽ ഒട്ടിച്ചു ഭംഗിയാക്കിയിരിക്കുന്നു. പഴമയുടെ തനിമ ചോരാതെ പ്രൗഢ ഗംഭീരമായി കാൽനൂറ്റാണ്ട് പിന്നിട്ടു.. ഒരു വാഴ്യവട്ടം പിന്നിടാനുള്ള യൗവനം ഇനിയും ബാക്കി... പഴമയുടെ ചാരുതകൾ വീടിന്റെ അകത്തളങ്ങളിൽ താളാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. കാറ്റിനും വെളിച്ചത്തിനും സ്വാഗതമരുളി ആവശ്യാനസുരണം വായുസഞ്ചാരം ഉറപ്പാക്കി ഒരുക്കിയ ജനാലുകളും വാതിലുകളും അകത്തളങ്ങളിൽ പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കുന്നു. 25 വർഷം കഴിഞ്ഞ് കാണുമ്പോളും ആ വീട്ടുകാരുടെ മുഖത്ത് കാണുന്ന പുഞ്ചിരിയും🤝 സന്തോഷവും ആണ് ഞങ്ങളുടെ ലാഭം.. ആഡോൺ ബിൽഡേഴ്സ് 7025582335
steve hendric
Interior Designer
പ്രവാസി സുഹർത്തയാ സുബൈർ കാസർഗോഡ് ഇന്നു വേണ്ടി ഡിസൈൻ ചെയിത ബഡ്ജറ്റ് ഹോം ❤...
thasleem pv thasleem
Service Provider
ഗ്രിൽ അടുപ്പ്
joseph kt
Carpenter
25 വർഷം മുൻപ് ചെയ്ത ഒരു വർക്ക് ഫോട്ടോ ഈ അടുത്ത് എടുത്തത്
Ranju m
Carpenter
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqft
Labour + Material
steve hendric
Interior Designer
മലപ്പുറം ജില്ലയിൽ നിന്നും ഗഫൂർ സാറിനു വേണ്ടി ഡിസൈൻ ചെയിത സ്വപ്ന ബാവനം 🙏🏻❤😘
നിശാന്ത് നിശാന്ത് നിശാന്ത് നിശാന്ത്
Service Provider
ഫർഹോൾ ഗ്രിൽ
SOUHRDA AUTOMATION LLP
Home Automation
#automaticshutter #RollingShutters #shutterautomation എറണാകുളം ജില്ലയിൽ പെരുമ്പാവൂരിന് അടുത്ത് ഐമുറി എന്ന സ്ഥലത്ത് പൂർത്തിക്കരിച്ച automatic shutter work ഏകദേശം 8 വർഷം മുൻപ് ചെയ്ത gear Shutter നെ ആണ് automatic ആക്കി മാറ്റിയത്.
₹40,000
Labour + Material
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
(ഒരു വർഷം മുൻപ് ഇവരുടെ വീട് പണി പൂർത്തീകരിച്ചതാണ്. ഇപ്പോഴാണ് kolo app ഇൽ ഫീഡ്ബാക്ക് postചെയ്യുന്നത്. യൂട്യബ് ചാനലിൽപോസ്റ്റ്ചെയ്തതായിരുന്നു.)🏠🏢🏬വായുവും വെള്ളവും ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ പിന്നെ മനുഷ്യന് അത്യാവശ്യമായതാണ് സുരക്ഷിതമായി പാർക്കാൻ ഒരു **ഭവനം **🏡 🟪🟨🟩🟦🟧 ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട് പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്...... നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും #happycustomer സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും കരുതിയാണ്. 🟧🟦🟩🟨🟪 നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക് പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു. #minhajbuilders #mizalmotivo #NAFEESATHULMIZRIYA #clientfeedback #clientsatisfiedhome #client #Nafeesathulmizriyaminhajbuilders അങ്ങിനെ ഒരാഗ്രഹം തോന്നുന്ന നിമിഷത്തിൽ വിളിക്കാൻ മറക്കാതിരിക
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama
thasleem pv thasleem
Service Provider
ഗ്രിൽ adup
Architouch Design
Architect
വീട് പ്ലാൻ ചെയുന്നതിന് മുൻപ് ഈ കാര്യം ആദ്യം മനസിലാക്കണേ #home #ElevationHome #plan #InteriorDesigner
Kolo
Kerala
Service Provider
thasleem pv thasleem
1629833729
Join the Community to
start finding Ideas &
Professionals