Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sufail Thoiba
Service Provider | Malappuram, Kerala
വെള്ളം അത് നാടൻ കിണർ തന്നെ കരാർ അടിസ്ഥാനത്തിൽ കിണർ വെറും 7ദിവസം കൊണ്ട് കുഴ്ച് കൊടുക്കുന്നു 9656678813/7560858888
3
0
More like this
കിണർ വർക്ക് 7ദിവസം കൊണ്ട് കുഴ്ച് കൊടുക്കുന്നു
ഈ വീട് 3400 sqfeet. തൂക്ക് ലെവൽ പ്ലാസ്റ്ററിംഗ് ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട്. നല്ല ക്ലിയർ വർക്ക് അറിയുന്നവർ മാത്രം contact ചെയ്യുക. കരാർ അടിസ്ഥാനത്തിൽ.. മലയാളി വർക്കേഴ്സ് മാത്രം. വർക്ക് ചെയ്ത വീടിന്റെ ഫോട്ടോസ് whatasapp ചെയ്യുക. Place. Malappuram district pandikkad.. contact whatsapp only: 9946399119
നിങ്ങളുടെ വീടിന് INTERIOR ചെയ്താൽ വെള്ളം, ചിതൽ വരുമെന്ന പേടി നിങ്ങൾക്കുണ്ടോ??? എന്നാൽ ആ പേടി ഇനി വേണ്ട 20 വർഷത്തെ ഗ്യാരണ്ടിയോട് കൂടി കുറഞ്ഞ നിരക്കിൽ കേരളത്തിൽ എവിടെയും തറ മുതൽ key handover വരെയുള്ള വർക്കുകൾ അതും വീട് മുഴുവൻ INTERIOR ചെയ്തു കൊണ്ട് മികച്ച ക്വാളിറ്റിയോട് കൂടി finish ചെയ്തു കൊടുക്കുന്നു.. ഇത് വെറും വാക്ക് അല്ല ZAIN BUILDERS ന്റെ ഉറപ്പാണ്... CONTACT📞 : 7306336062 Join Our group https://chat.whatsapp.com/FWWf7a5qEPCCw7TRBMPPaw #keralahome #keralahousedesign #keralahomedesign #budgetedhome #interiorhouse #interiordesignkerala #interiordesignindia #houseconstruction #keralahomeconstruction #keralabudgetedhomes #home #keralagodsowncountry #keralavibes #keralatourism #kerala #malayali #kasaragod #kannur #wayanad #kozhikode #malappuram #palakkad #thrissur #ernamkulam #idukki #kottayam #alappuzha #pathanamthitta #kollam #Thiruvananthapuram
₹1,600 per sqft
Labour + Material
SELF CERTIFIED ONE DAY BUILDING PERMIT അനാവശ്യമായ സമയനഷ്ടമോ മറ്റു ബുദ്ധിമുട്ടുകളോ കൂടാതെ ഒറ്റ ദിവസം കൊണ്ട് തന്നെ പെർമിറ്റ് എടുത്തു കൊടുക്കുന്നു.! കെട്ടിട നിർമാണം ബന്ധപ്പെട്ട് ഏതൊരു ആവശ്യത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് #permitdrawings #PERMIT #selfcertification #onedaypermit #yugen_concepts #Thrissur #Residentialprojects Project : Residential building Client : E G Davis Place : West Fort, Thrissur
MINHAJ BUILDERS | വീടിന്റെ നിർമ്മാണം ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ കടമ്പ ആണ് മനസ്സിനിണങ്ങിയ രീതിയില്‍ PLAN വരച്ചു കിട്ടുക എന്നത്, അത് മാത്രമല്ല നമ്മുടെ സ്ഥലത്തിന്റെ ദിശ അനുസരിച്ചും റോഡ് ന്റെ വശങ്ങളില്‍ നിന്നും കാണുമ്പോള്‍ നല്ല കാഴ്ച വരുന്ന രീതിയിലും തുടങ്ങി വാസ്തു വിശ്വാസം അനുസരിച്ച് വേണ്ടവര്‍ക്ക് കൃത്യമായ കണക്ക് നോക്കി വീടിന്റെ ഓരോ ഭാഗവും പണി കഴിഞ്ഞാൽ എങ്ങിനെ ഉണ്ടാവും എന്ന് മനസ്സില്‍ കണ്ട് കൊണ്ടും വേണം Plan Design ചെയ്യാന്‍...നല്ല ഒരു പ്ലാന്‍ ആയി കിട്ടിയാല്‍ പകുതി സമാധാനം ആവും...കാരണം Plan നല്ലതല്ലെങ്കില്‍ എത്ര പണം മുടക്കി വീട് പണിതാലും ആ വീട് എന്നും പൊളിച്ച് മാറ്റങ്ങൾ വരുത്താന്‍ മാത്രമേ നേരം കാണൂ.... അത് കൊണ്ട് പ്ലാന്‍ നല്ല രീതിയില്‍ തന്നെ Design ചെയ്യാന്‍ ശ്രമിക്കുക #Nafeesathulmizriyaminhajbuilders #minhajbuilders #BestBuildersInKerala #BuildingOnTrust
മുഴുവൻ ഫിനിഷിങ് വർക്കുകളും കരാർ അടിസ്ഥാനത്തിൽ എടുത്തു ഉയർന്ന ക്വാളിറ്റിയിൽ 100% കസ്റ്റമേർ സംതൃപ്തിയോടെ ചെയ്തു കൊടുക്കുന്നു +91 9496361476 മലപ്പുറം #InteriorDesigner #KitchenIdeas #moderndesgin #koloviral
ഈ വീട് 3400 sqfeet. തൂക്ക് ലെവൽ പ്ലാസ്റ്ററിംഗ് ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട്. നല്ല ക്ലിയർ വർക്ക് അറിയുന്നവർ മാത്രം contact ചെയ്യുക. കരാർ അടിസ്ഥാനത്തിൽ.. മലയാളി വർക്കേഴ്സ് മാത്രം. വർക്ക് ചെയ്ത വീടിന്റെ ഫോട്ടോസ് whatasapp ചെയ്യുക. Place. Malappuram district pandikkad.. contact whatsapp only: 9946399119
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
sqft റേറ്റ് 1550/ മാത്രം Budget homes നിങ്ങൾക്കു സ്വന്തമായി സ്ഥലം ഉണ്ടെകിൽ, അവിടെ വന്നു പ്ലാൻ വരച്ചു 550 sqft വീട് (2 ബെഡ്‌റൂം,1ബാത്രൂം,1കിച്ചൻ, സിടൗറ്റ് )വെറും 10ലക്ഷം രൂപക്ക്, എല്ലാ പണികളും കഴിച്ചു കൊടുക്കുന്നു. (തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20km ചുറ്റളവിൽ മാത്രം ) Starting packages Sqft 1550 ഞങ്ങൾ ചെയ്ത വീടുകൾ കണ്ടു ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം ഞങ്ങളെ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കാൻ നൽകു. കരാർ എഴുതി എല്ലാ പണികളും പെട്ടെന്നു തന്നെ പൂർത്തിയാക്കി കൊടുക്കുന്നു..കൂടാതെ വീടിന്റെ പെർമിറ്റ്, പ്ലാൻ, എസ്റ്റിമേറ്റ്,ബാങ്ക് ലോൺ, എന്നിവയും ചെയ്തു കൊടുക്കുന്നു.(തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20 km ചുറ്റളവിൽ ) PEAK ARCHITECTURE & CONSTRUCTIONS 🏠 Sqft rs.1550/budget home details Foundation : Rubble massionary Wall : cement Block 6 inch Flooring : vitrified tiles ( 2*2) Door and windows : front door plavu, other doors and windows frame concrete, and doors are skin doors, windows shutters are in aluminum Steel : kairali, kalliyath, bharath
₹1,550 per sqft
Labour + Material
വീടുകളുടെ എല്ലാ വിധ എക്സ്റ്റൻഷൻ വർക്കുകൾ, പഴയത് പൊളിച്ചു പുതിയവ പണിയാനും,എല്ലാ വിധ കൺസ്ട്രക്ഷൻ പണികളും കരാർ എഴുതി ഉത്തരവാദ്യത്തോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി കൊടുക്കുന്നു. (തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20km ചുറ്റളവിൽ മാത്രം ) പുതിയ വീടുകൾ sqft 1550/ രൂപ മുതൽ ഫുൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു... Sqft വെറും 1550/ രൂപ മാത്രം. ഞങ്ങൾ ചെയ്ത വീടുകൾ കണ്ടു ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം ഞങ്ങളെ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കാൻ നൽകു. കൂടാതെ വീടിന്റെ പെർമിറ്റ്, പ്ലാൻ, എസ്റ്റിമേറ്റ്,ബാങ്ക് ലോൺ, എന്നിവയും ചെയ്തു കൊടുക്കുന്നു.(തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20 km ചുറ്റളവിൽ ) PEAK ARCHITECTURE & CONSTRUCTIONS 🏠 Sqft rs.1550/budget home details Foundation : Rubble massionary Wall : cement Block 6 inch Flooring : vitrified tiles ( 2*2) Door and windows : front door plavu, other doors and windows frame concrete, and doors are skin doors, windows shutters are in aluminum Steel : kairali, kalliyath, bharath
₹500,000
Labour + Material
Wiring and plumbing വർക്കുകൾ കരാർ അടിസ്ഥാനത്തിൽ
കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ് കുറഞ്ഞ നിരക്കിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മികവിൽ ഒരു ദിവസം കൊണ്ട് 4000sqft വരെ വൈറ്റ് സിമെന്റ് ചെയ്തു കൊടുക്കുന്നു വെറും 15 രൂപ നിരക്കിൽ Call: 9946657869 #painter #വൈറ്റെസ്മെന്റ്
₹15 per sqft
Labour Only
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
അദ്ദേഹത്തിന് വേണ്ടിയിരുന്നത് റൂഫ് ജസ്റ്റ് ഒന്ന് മാറ്റി വാർപ് ആക്കി മാറ്റി മുൻപോട്ട് ഒരു സിറ്റ് ഔട്ട് തള്ളി എടുത്തു ബാക്കി ഉള്ളത് അത് പോലെ തന്നെ നില നിർത്തി കൊണ്ട് , കേടായ ചുമരുകൾ മാത്രം മാറ്റി ഉള്ള Quality ഉള്ളതും സിമ്പിൾ ആയതുമായ Renovation ആയിരുന്നു. വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് 62 കോൽ 08 വിരൽ ആക്കി ഉള്ള ഒരു സിമ്പിൾ renovation.. Nearing to Completion.. 😍 Location: Thrissur😊
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
നിങ്ങൾ വിദേശത്താണെങ്കിലും നിങ്ങളുടെ ഭവനം വൃത്തിയായി കരാർ അടിസ്ഥാനത്തിൽ സംരക്ഷിക്കപ്പെടുന്നു...പരിശീലനം ലഭിച്ച നാട്ടുകാരായ ജോലിക്കാർ....100%റിസൾട്ട്....മിതമായ നിരക്ക്....വിളിക്കൂ.. #####8075917084 #####9846674565
വെറും 34 ലക്ഷം. തൊണ്ടയാട് 4 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ബൈപാസിൽ നിന്ന് 300 മീറ്റർ. നല്ല റോഡ് പ്രവേശനം. വാസസ്ഥലം. കിണർ വെള്ളം ലഭ്യമാണ്. Just 34 lakhs. 4 cent plot for sale Thondayad. 300 meter from bypass. Good road access. Residential area.Well water available.
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
5 ബെഡ്രൂമുകളുള്ള ഈ ലക്ഷ്വറി ഹോം തലശ്ശേരി - കതിരൂർ ഹൈവേയിൽ നിന്നും വെറും 350 മീറ്റർ ദൂരം മാത്രമേ വരുന്നുള്ളൂ. 6 മാസം കൊണ്ട് നിങ്ങളുടെ സ്വപ്ന ഭവനം യാഥർത്ത്യമാക്കാം. കൊളോനിയൽ ക്ലാസ്സിക് ടൈപ്പിൽ വരുന്ന ഈ ഹോം റോഡിൽ നിന്നും നേരിട്ട് ആക്സ്സ് ഉണ്ട്. കോമ്പൗണ്ട് വാൾ, കിണർ , മുറ്റം ഇന്റർലോക്ക് , സെപെറെറ്റ് വൈഡ് കാർപോർച്ച് മുതലായ സൗകര്യങ്ങളും ഒരുക്കി നൽകും. വിലയും മറ്റുള്ള വിവരങ്ങളും അറിയുവാൻ വിളിക്കൂ ഇപ്പോൾ തന്നെ. 93 83 46 87 05 #InteriorDesigner #Architectural&Interior #HouseDesigns #3d #ContemporaryHouse #exterior_Work #exteriordesigns
₹8,000,000
Labour Only
വീടെന്നത് ഒരു സ്വപ്നം മാത്രമായി കാണുന്നവരേ... ഇതിലേ ... *പകുതി പണം കൊണ്ട് വീട് നിർമിക്കാൻ അവസരം* *പലിശ രഹിത വയ്പ്പാ പദ്ധതിടിലൂടെ* പണം ഒരു പ്രശ്നമായി കാണുന്നവരും ശ്രദ്ധിക്കുക .... 👉പ്രീമിയം പാക്കേജുകളോട് കൂടി ബ്രാൻ്റഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കേരളത്തിൽ എവിടെയും .... 🔴🔴മുഴുവൻ തുകയുടെ പകുതിയോളം തുക പലിശ ഇല്ലാതെ ലോണായി നൽകാനും അത് തവണ വ്യവസ്ഥയിൽ തിരിച്ചടച്ച് തീർക്കുവാനും അവസരം. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 50 മാസം തവണ വ്യവസ്ഥ ആവശ്യക്കാർ മാത്രം ബന്ധപ്പെടുക... വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ഈ അവസരം ഉണ്ടാവുക. Contact : 8590878495 https://wa.me/+918590878495
₹1,450 per sqft
Labour Only
Kolo
Kerala
Service Provider
Sufail Thoiba
1625153073
Join the Community to
start finding Ideas &
Professionals