hamburger
steel windows kannur

steel windows kannur

Service Provider | Kannur, Kerala

❗️നിങ്ങൾ ഒരു വീടുപണിയുന്നതിനെ കുറിച്ചാണോ ചിന്തിക്കുന്നത് ? കല്ല് മുതൽ വീടിന് ഏത് പൈൻറ് വേണമെന്നുവരെ നിങ്ങൾ ചിന്തിച്ചിട്ടില്ലേ..? അധിക ചിലവും, പായ് ചിലവും ഇല്ലാതാക്കാൻ തന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം...! എന്നിട്ടും എന്തേ നിങ്ങൾ പുത്തൻ ട്രെൻഡുകളെ കുറിച്ചു അന്വേഷിക്കുന്നില്ല...! പരമ്പരാഗതമായുള്ള ചിലവേറിയ മരത്തിന്റെ ജനലുകളോടും വാതിലുകളോടും നോ പറയൂ... അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ച് നിർമിക്കുന്ന യഥാർത്ഥ TATA Gi 16 gauge വിൻഡോസ് & കാട്ടിലകൾ... മരം വെട്ടുന്നത് മുതൽ, പണിക്കൂലിയിൽ തുടങ്ങി പോളീഷ് ചെയ്തു മൈൻറ്യിൻ ചെയുന്ന ചിലവേറിയ സമ്പ്രദായതോട് വിടപറയൂ. കുറഞ്ഞ ചിലവിൽ, നിങ്ങൾ പറയുന്ന മോഡലിൽ, നിങ്ങൾ പറയുന്ന സ്ഥലത്ത് അതും നിങ്ങൾ പറയുന്ന സമയത്ത് എത്തിക്കുന്നു തകർപ്പൻ ക്വാളിറ്റി സ്റ്റീൽ മെറ്റീരിയലുകൾ. ...ദീർഘകാല ഈട് :- വെയിൽ,മഴ, തുരുമ്പ് തുടങ്ങിയ എല്ലാ വിധ പ്രകൃതി ദോഷങ്ങളിൽ നിന്നും 100% ആജീവനാന്തം സുരക്ഷ. സാമ്പത്തിക ലാഭം :- വുഡൻ മറ്റേറിയലുകളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ ലാഭം. സുരക്ഷിതത്വം:- ഉരുക്കിന്റെ കരുത്ത്‌. ബാഹ്യ ആക്രമണങ്ങളിൽ നിന്നും മരത്തേക്കൽ കൂടുതൽ സുരക്ഷ...
likes
2
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store