hamburger
sasi kumar

sasi kumar

Service Provider | Thiruvananthapuram, Kerala

1000 square feet house plan and pictures undo
likes
7
comments
6

Comments


Nisha mp
Nisha mp

Architect | Kozhikode

സുഹൃത്തെ ഞാൻ പ്ലാൻ ഡിസൈനർ ആണ്. നിങ്ങൾക്ക് ആർക്കെങ്കിലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. പിന്നെ നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. കൂടാതെ പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ പ്ലാൻ വരക്കുന്ന ഡിസൈനർ ആണ് .12 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിൽ ഈ കൊറോണാ കാലഘട്ടത്തിൽ ലോക്ക് ഡൗൺ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number ( 9400816912) ലേക്ക് requirement ഉം details ഉം അയക്കുക .

Green  Builders
Green Builders

Architect | Kottayam

low rate il plan set akkuu https://wa.me/message/ZAETHSXF5GVJA1

mericon designers
mericon designers

Water Proofing | Wayanad

plot plan undo വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തിൻറെ എൻറെ രൂപവും തരൂ

Bibin k
Bibin k

Civil Engineer | Thiruvananthapuram

വീട് പണി അല്ലെങ്കിൽ കൻസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഉള്ളതാണ്... അതുകൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, മിനിമം 3 മിനുട്ട് എങ്കിലും വീഡിയോസ് കണ്ടു, Support ചെയ്യണം എന്ന് അഭ്യർഥിക്കുന്നു. ചാനൽ Name Ruby Constructions. സ്നേഹപൂർവം. ബിബിൻ.കെ നെടുമങ്ങാട്‌ https://youtu.be/nKkluzP9kIY https://youtu.be/K8QNaePUSgo https://youtu.be/ZyPEWfntc14 https://youtu.be/4uzJckNfrIM https://youtu.be/nhkbimIkJvQ https://youtu.be/uvAveSloqFQ https://youtu.be/j5x7DHEST-M https://youtu.be/oziSq4kPm8c

RATHEESH  vk
RATHEESH vk

Contractor | Thiruvananthapuram

പ്ലാൻ ആവശ്യമാണേൽ തരാം പക്ഷെ ഏരിയ നോക്കിയിട്ട് ചെയ്യുന്നതാകും നല്ലതു

SPADE Builders
SPADE Builders

Contractor | Thiruvananthapuram

Floor Plan create ചെയ്യുന്നത് ഓരോ വസ്തുവിനും അനുസരിച്ചാണ്. Customerന്റെ requirements, Budget, വസ്തുവിന്റെ അളവ്, വഴി എന്നിവയൊക്കെ consider ചെയ്താണ് plan ചെയ്യുന്നത്. ഒരു plan നോക്കി വേറൊരു വീട് വെയ്ക്കുകയാണെകിൽ failure ആവാൻ സാധ്യത ഉണ്ട്. താങ്കളുടെ വസ്തുവിന് അനുസരിച്ചു plan ചെയ്യുക, മറ്റുള്ള plans നോക്കി പോകരുത്. Check my profile, sample works post ചെയ്തിട്ടുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store