Kolo - Home Design & Consruction App
Sanoop Sanoop V
3
Followers
12
Posts
2
Following

Sanoop Sanoop V

profession icon  Service Provider · 10 Yearsmap iconChevayoor, Kozhikode, Kerala
എൻറെ പേര് സനൂപ് എന്നാണ് എൻറെ സ്ഥാപനം കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്താണ് ഞാൻ ചെയ്യുന്ന ജോലികൾ ട്രസ്സ് വർക്ക് ഓട് ഷീറ്റ് ഗേറ്റ് ഗ്രിൽസ് വെൽഡിങ് സംബന്ധമായ മറ്റു വാക്കുകൾ എല്ലാം ചെയ്യുന്നു വളരെ ഉത്തരവാദിത്വത്തോട് കൂടി പത്തുവർഷമായി ഞാനീ ജോലി ചെയ്യുന്നു എന്നെ ഏൽപ്പിക്കുന്ന ജോലി വളരെ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു തരും എന്ന് ഉറപ്പു നൽകുന്നു എന്ന സനൂപ് 9947485665