Kolo - Home Design & Consruction App
Sajan Thomas

Sajan Thomas

Service Provider | Ernakulam, Kerala

നിങ്ങളുടെ സ്വപ്നഭവനം 🏠യാഥാർത്ഥ്യമാക്കിയോ....? പക്ഷേ വീടിൻ്റെ സുരക്ഷയോ......🤔 പ്രകൃതി ദുരന്തങ്ങളിൽ 🌧️🌊🌪️⚡⛈️നിന്നും,മോഷണം , തീ 🔥പിടിത്തം പോലുള്ളവയിൽ നിന്നും നിങ്ങളുടെ വീടിൻ്റെ 🏡 സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവോ...? ചെറിയ മുതൽ മുടക്കിൽ Home 🏡 ഇൻഷ്വറൻസുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം More details please contact : 7510385499 / 8848596497
likes
0
comments
0

More like this

പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. 

ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. 

ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. 

ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen  #copperpipe  #gaspipeline  #gaspipe  #gasfitting
പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen #copperpipe #gaspipeline #gaspipe #gasfitting
₹6,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store